ഇൻഡി​ഗോ ഇനി തിരപ്പതിയിലേയ്ക്കും പറക്കും

2018 ജനുവരി ഏഴ് മുതൽ ഇൻഡി​ഗോ തിരുപ്പതിയിലേയ്ക്ക് സർവ്വീസ് ആരംഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാദേശിക ശൃംഖല വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇൻ‍ഡി​ഗോ ഇനി തിരുപ്പതിയിലേയ്ക്കും പറക്കും. 2018 ജനുവരി ഏഴ് മുതലാണ് ഇൻഡി​ഗോ തിരുപ്പതിയിലേയ്ക്ക് സർവ്വീസ് ആരംഭിക്കുന്നത്.

ദിവസം മൂന്ന് തിരുപ്പതി - ഹൈദരാബാദ് സർവ്വീസുകളാണുണ്ടാകുക. കൂടാതെ ദിവസവും രണ്ട് ബാം​ഗ്ലൂ‍ർ - തിരുപ്പതി സർവീസും ജനുവരി ഏഴിന് ശേഷം ആരംഭിക്കും.

ഇൻഡി​ഗോ ഇനി തിരപ്പതിയിലേയ്ക്കും പറക്കും

ഡൽഹി, മുംബൈ, കൊൽക്കത്ത, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും തിരുപ്പതിയിൽ നിന്ന് സർവ്വീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. തുടക്കത്തിൽ 1499 രൂപയാകും ടിക്കറ്റ് നിരക്ക്. എന്നാൽ വരുന്ന മാസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

പ്രാദേശിക നെറ്റ്‍വർക്കിന്റെ ഭാഗമായി 47 സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന 950 ദൈനംദിന സർവീസുകളാണ് കമ്പനിയുടെ ലക്ഷ്യം. ഹൈദരാബാദിലെ മികച്ച കാലാവസ്ഥയാണ് ഇവിടെ നിന്ന് തന്നെ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ കാരണം. പൊതുവെ ടിക്കറ്റ് നിരക്കുകൾ വളരെ കുറഞ്ഞ വിമാന കമ്പനിയാണ് ഇൻഡി​ഗോ.

malayalam.goodreturns.in

English summary

IndiGo to put Tirupati on its itinerary from January 7

Low cost carrier IndiGo on Friday announced the expansion of its regional ATR operations and said it will be adding Tirupati to its regional network with effect from January 7, 2018.
Story first published: Saturday, December 9, 2017, 12:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X