ജനുവരി മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധം

കള്ളപ്പണ നിരോധന നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാണെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കള്ളപ്പണ നിരോധന നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാണെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) കമ്പനികളോട് ആവശ്യപ്പെട്ടു.

 

2018 ജനുവരി ഒന്നു മുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമപ്രകാരമാണിത്.

 
ജനുവരി മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധം

ആധാർ നമ്പർ ഇല്ലെങ്കിൽ ആധാറിന് അപേക്ഷിച്ചതിന്റെ തെളിവായ എൻറോൾമെന്റ് നമ്പർ സമർപ്പിക്കണം. പാൻ സമർപ്പിക്കാത്ത സാഹചര്യത്തിൽ, ഔദ്യോഗികമായി സാധുവായ ഒരു രേഖയുടെ ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം.

ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കിയാൽ കള്ളപ്പണം വെളുപ്പിക്കൽ ഒരു പരിധി വരെ തടയാനാകുമെന്നും നിരീക്ഷക‍ർ പറയുന്നു. മറ്റ് നിരവധി മേഖലകളിലും ആധാർ ഇപ്പോൾ നിർബന്ധമാണ്.

malayalam.goodreturns.in

English summary

Aadhaar to be compulsory for MF investors from January, says BSE

Leading bourse BSE on Tuesday asked asset management companies (AMCs) to ensure that individual clients compulsorily submit their Aadhaar details from January as part of compliance with anti-money laundering rules.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X