ഇന്ത്യയുടെ വളർച്ചാ നിരക്ക്​ കുറ​യും: എഡിബി

ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​ വ​ള​ർ​ച്ചാ നി​ര​ക്ക്​ കു​റ​യു​മെ​ന്ന് ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക് (എ​ഡിബി).

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​ വ​ള​ർ​ച്ചാ നി​ര​ക്ക്​ കു​റ​യു​മെ​ന്ന് ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക് (എ​ഡിബി). ന​ട​പ്പു സാ​മ്പ​ത്തി​ക ​വ​ർ​ഷ​ത്തെ വ​ള​ർ​ച്ചാ നിരക്ക്​ പ്ര​തീ​ക്ഷി​ച്ച ഏ​ഴു ശ​ത​മാ​ന​ത്തി​ൽ ​നി​ന്ന്​ 6.7 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന്​ എഡിബി റി​പ്പോ​ർ​ട്ട്.

 

നോ​ട്ട്​ അ​സാ​ധു​വാ​ൽ, ജിഎ​സ്​ടി​, കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​യ തി​രി​ച്ച​ടി എ​ന്നി​വ​യാ​ണ് വ​ള​ർ​ച്ചാ നിരക്ക്​ കുറയാൻ കാരണമെന്ന് എഡിബി വ്യക്തമാക്കി. 2018-19 സാമ്പത്തിക വർഷത്തിലും രാജ്യത്തെ ​മൊ​ത്ത ആ​ഭ്യ​ന്ത​ര ​ഉ​ൽ​പാ​ദ​നം (ജിഡിപി) കു​റ​യു​മെ​ന്നാ​ണ്​ എഡിബിയുടെ നി​രീ​ക്ഷ​ണം.

 
ഇന്ത്യയുടെ വളർച്ചാ നിരക്ക്​ കുറ​യും: എഡിബി

അ​തേ​സ​മ​യം, ജിഎ​സ്ടി ന​ട​പ്പാ​ക്കി​യ​ത്​ കാ​ര​ണം ഉ​ൽ​പാ​ദ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ​ക്​​ത​വും പ്രോ​ത്സാ​ഹ​ന​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ല​വി​ലെ മൂ​ന്നാം​പാ​ദ​ത്തി​ലും 2018 മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന നാ​ലാം പാ​ദ​ത്തി​ലും വ​ള​ർ​ച്ച​യു​ണ്ടാ​യേ​ക്കും.

നേ​രത്തേ ലോ​ക​ബാ​ങ്കും ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​ വ​ള​ർ​ച്ച നി​ര​ക്ക് പുറകോട്ട് പോകുമെന്ന് പ്ര​വ​ചി​ച്ചി​രു​ന്നു. 2017-18ൽ 7.2 ​ശ​ത​മാ​നം പ്ര​തീ​ക്ഷി​ച്ച സ്​​ഥാ​ന​ത്ത്​ ഏ​ഴു​ ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ്​ ലോ​ക​ബാ​ങ്ക്​ പ​റ​ഞ്ഞ​ത്.

malayalam.goodreturns.in

English summary

ADB lowers India’s GDP forecast for FY-18 to 6.7%

The Asian Development Bank (ADB) today lowered India’s GDP forecast for the current fiscal by 0.3 per cent to 6.7 per cent, attributing it to tepid growth in the first half, demonetisation and transitory challenges of tax sector reforms.
Story first published: Thursday, December 14, 2017, 17:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X