കേക്കിന്റെ ജിഎസ്ടി 18 ശതമാനമാക്കിയതോടെ ഒരു കിലോ കേക്ക് വാങ്ങിയാല്‍ 100 മുതൽ 150 രൂപ വരെയാണ് നികുതി
ഇത്തവണ ക്രിസ്മസ് കേക്കിന് മധുരം കുറയും. കാരണം കേക്കിന്റെ വില കുത്തനെ കൂടി. കേക്കിന്റെ ജിഎസ്ടി 18 ശതമാനമാക്കിയതോടെ ഒരു കിലോ കേക്ക് വാങ്ങിയാല്‍ 100 മുതൽ 150 രൂപ വരെയാണ് നികുതിയായി നല്‍കേണ്ടി വരും.
ജിഎസ്ടിക്ക് മുമ്പ് വെറും അഞ്ച് ശതമാനം മാത്രമായിരിന്നു കേക്കിന്റെ നികുതി. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഇത് 18 ശതമാനമായി ഉയർന്നു. ഇത് കേക്ക് വിപണിയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക.

ഒരു വർഷം ഒന്നരക്കോടിക്ക് മുകളിൽ വിറ്റു വരവുള്ള ബേക്കറികള്ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്. എല്ലാ വർഷവും നവംബർ അവസാനത്തോടെയാണ് ക്രിസ്മസ് വിൽപ്പന ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം, ബിസിനസ് വളരെ കുറവാണെന്ന് ബേക്കറി ഉടമകൾ പറയുന്നു.
നക്ഷത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയ്ക്കും ജിഎസ്ടി നിരക്ക് 18 ശതമാനമാണ്. മുമ്പ് 5 ശതമാനം മാത്രമായിരുന്നു ഇവയുടെയും നികുതി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications