ആധാർ വേരിഫിക്കേഷൻ: എയർടെല്ലിന് വിലക്ക്

ആധാർ വേരിഫിക്കേഷൻ നടത്താൻ എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് വിലക്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ വേരിഫിക്കേഷൻ നടത്താൻ എയര്‍ടെല്‍, എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് വിലക്ക്. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് യുഐഡിഎഐ എയർടെല്ലിനെ വിലക്കിയത്.

സിം കണക്ഷനെടുക്കാന്‍ ഉപഭോക്താവ് നല്‍കുന്ന ആധാര്‍ വിവരം ഉപയോഗിച്ച് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടുകള്‍ തുറക്കുന്നുവെന്നതായിരുന്നു കമ്പനിക്കെതിരായ പരാതി.

ആധാർ വേരിഫിക്കേഷൻ: എയർടെല്ലിന് വിലക്ക്

ഇതേ തുടര്‍ന്നാണ് ശക്തമായ നടപടിയുമായി യുഐഡിഎഐ രംഗത്തെത്തിയത്. പേയ്‌മെന്റ് ബാങ്കുകള്‍ വഴി ആളുകള്‍ എല്‍പിജി ഗ്യാസിന്റെ സബ്‌സിഡി സ്വീകരിക്കുന്നതിനെയും യുഐഡിഎഐ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

ഇ-കെവൈസി ലൈസന്‍സ് താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന വിവരം കമ്പനി സ്ഥിരീകരിച്ചു. അനധികൃതമായി ഇ-കെവൈസി ഉപയോഗിച്ചതിന് എയർടെല്ലിന് പിഴ ചുമത്താനും യുഐഡിഎഐ ആലോചിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

Airtel barred from conducting Aadhaar-SIM linking and e-KYC verification as UIDAI investigates opening of illegal Payments Bank accounts

Bharti Airtel has come under the scrutiny of the Unique Identification Authority of India (UIDAI) after customers of the telecom service alleged that Airtel Payments Bank accounts were opened in their name without their consent. The UIDAI has now barred Airtel from conducting any Aadhaar-SIM linking activities as well as Aadhaar-based e-KYC verifications for Airtel Payments Bank customers.
Story first published: Monday, December 18, 2017, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X