കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്ര​തി​സ​ന്ധി​യി​ൽ

സാധാരണക്കാർക്കും വിമാന യാത്ര ഒരുക്കുന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉഡാൻ പദ്ധതി പ്ര​തി​സ​ന്ധി​യി​ൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണക്കാർക്കും വിമാന യാത്ര ഒരുക്കുന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉഡാൻ പദ്ധതി പ്ര​തി​സ​ന്ധി​യി​ൽ. വി​മാ​ന​ കമ്പനി​ക​ൾ​ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ് വ​രു​ത്തുമ്പോൾ ന​ഷ്ടം വ​ഹി​ക്കുന്നത് സർക്കാരാണ്. വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാൽ വി​മാ​ന​ക്ക​മ്പനികൾക്ക് ന​ല്കാ​നു​ള്ള വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗി​ലേ​ക്കു​ള്ള (വി​ജി​എ​ഫ്) തു​ക ക​ണ്ടെ​ത്താ​നാ​വാത്ത സ്ഥിതിയിലാണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.

കൂ​ടു​ത​ൽ വി​മാ​ന​ക്ക​മ്പനികൾ ഇപ്പോൾ ഉഡാൻ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ കൂടുതൽ വിമാനക്കമ്പനികൾക്ക് നൽകാനുള്ള തുക വ്യോ​മ​യാ​ന മ​ന്ത്രാ​ല​യത്തിന്റെ പക്കലില്ല.

കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി പ്ര​തി​സ​ന്ധി​യി​ൽ

സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തു മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ വി​ജി​എ​ഫ് നൽകുന്നത്. വി​ജി​എ​ഫ് തു​ക​യു​ടെ 80 ശ​ത​മാ​നം കേ​ന്ദ്ര​വും 20 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​ണ് വ​ഹി​ക്കേ​ണ്ട​ത്.

ആ​ദ്യ​ ഘ​ട്ട​ത്തി​ൽ 70 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി 128 റൂ​ട്ടു​ക​ളി​ലാ​ണ് ഉഡാൻ പ​ദ്ധ​തി പ്ര​കാ​രം സ​ർ​വീ​സുകൾ ന​ട​ത്തു​ന്ന​ത്.

malayalam.goodreturns.in

English summary

Civil aviation ministry may face funding crunch for UDAN

With more routes set to be operational under UDAN, the civil aviation ministry is likely to face paucity of funds in providing viability gap funding to participating airlines, according to a senior official.
Story first published: Monday, December 18, 2017, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X