ബിറ്റ്‍കോയിൻ നിക്ഷേപം ചൂതുകളിയെന്ന് ഗീതാ ഗോപിനാഥ്

ബിറ്റ്കോയിനുകളിൽ നിക്ഷേപം നടത്തുന്നത് ചൂതുകളിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ഹാർഡ്‍വാ‍ർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ​ഗീതാ ​ഗോപിനാഥ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അടിസ്ഥാന മൂല്യമുള്ള ഒന്നാണ് ബിറ്റ്കോയിനുകൾ. എന്നാൽ ബിറ്റ്കോയിനുകളിൽ നിക്ഷേപം നടത്തുന്നത് ചൂതുകളിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും ഹാർഡ്‍വാ‍ർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ​ഗീതാ ​ഗോപിനാഥ്.

സാമ്പത്തിക രം​ഗം അത്ഭുതത്തോടെയാണ് ബിറ്റ്കോയിന്റെ വളർച്ചയെ നോക്കി കാണുന്നതെന്നും എന്നാൽ ഇത് ചൂതാട്ടത്തിന് സമമാണെന്നും ബിറ്റ്കോയിനുകളെ വിനിമയ മാധ്യമമായി താൻ കാണുന്നില്ലെന്നും ​ഗീതാ ​ഗോപിനാഥ് വ്യക്തമാക്കി. ക്രിപ്‌റ്റോകറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്‌കോയിന്‍.

ബിറ്റ്‍കോയിൻ നിക്ഷേപം ചൂതുകളിയെന്ന് ഗീതാ ഗോപിനാഥ്

വ്യാപാരത്തില്‍ മുന്നേറ്റം ഉണ്ടായതോടെ കഴിഞ്ഞ ഒമ്പത് മാസമായി മൂല്യത്തില്‍ മികച്ച നേട്ടമാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനുണ്ടായിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ കണക്കാക്കുകയാണെങ്കില്‍ പത്തിരട്ടി ഉയര്‍ച്ചയാണ് ബിറ്റ്കോയിൻ നേടിയിരിക്കുന്നത്.

ബിറ്റ്കോയിൻ മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയതോടെ ആഗോള തലത്തില്‍ തന്നെ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എപ്പോള്‍ വേണമെങ്കിലും മൂല്യം തകര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

malayalam.goodreturns.in

English summary

Bitcoins unlikely to gain currency, says Gita Gopinath

Bitcoins operate on a technology with some fundamental value, but besides that, it comes close to gambling, said Gita Gopinath, John Zwaanstra Professor of International Studies and Economics, Harvard University. She ruled out the possibility of the upcoming cryptocurrency ever becoming a medium of exchange.
Story first published: Friday, December 22, 2017, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X