ക്രിപ്റ്റോകറൻസി റൈപ്പിൾ റെക്കോർഡ് ഉയരത്തിൽ

മാ‍ർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോകറൻസിയായ റൈപ്പിൾ റെക്കോ‍ർഡ് ഉയരത്തിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാ‍ർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോകറൻസിയായ റൈപ്പിൾ റെക്കോ‍ർഡ് ഉയരത്തിൽ. ജനുവരി മൂന്ന് ബുധനാഴ്ച റൈപ്പിളിന്റെ മൂല്യം 3 ഡോള‍ർ കടന്നു.

എക്സ്ആ‍ർപി (XRP) എന്നറിയപ്പെടുന്ന ഈ ഡിജിറ്റൽ കറൻസി കഴിഞ്ഞ 12 മാസങ്ങളിൽ വച്ച് 49,500 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ആയിരം ശതമാനത്തിലധികം വർദ്ധനവും ഉണ്ടായിട്ടുണ്ട്.

ക്രിപ്റ്റോകറൻസി റൈപ്പിൾ റെക്കോർഡ് ഉയരത്തിൽ

XRP ടോക്കൺ, ഗ്ലോബൽ മണി ട്രാൻസാക്ഷൻ ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനിയാണ് റൈപ്പിൾ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ബാങ്കുകളും ഉപഭോക്താക്കളും തമ്മിലുള്ള അന്താരാഷ്ട്ര പെയ്മെന്റുകളാണ് ഇതുവഴി നടത്തുക.

നിരവധി സാമ്പത്തിക സ്ഥാപനങ്ങൾ ക്രിപ്റ്റോകറൻസി നിക്ഷേപത്തെക്കുറിച്ച് പഠനം നടത്തി കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ കറൻസി മാർക്കറ്റിൽ ബിറ്റ്കോയിന്റെ വില കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു.

malayalam.goodreturns.in

English summary

Cryptocurrency Ripple Reaches Record High

After becoming the world's second-largest cryptocurrency in terms of market capitalization, Ripple surpassed $3 of Wednesday, 3rd of January. The digital currency known as XRP is said to have gained over 49,500% in the last 12 months and more than 1000% in the last month.
Story first published: Friday, January 5, 2018, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X