എസ്ബിഐ ഉപഭോക്താക്കൾക്ക് ആശ്വാസം!! മിനിമം ബാലൻസ് കുറയ്ക്കാൻ സാധ്യത

രാജ്യ വ്യാപകമായി പ്രതിഷേധമുയർന്നതിനെ തുട‍ർന്ന് എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക കുറയ്ക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യ വ്യാപകമായി പ്രതിഷേധമുയർന്നതിനെ തുട‍ർന്ന് എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക കുറയ്ക്കാൻ സാധ്യത. എസ്ബിഐ മിനിമം ബാലൻസ് തുക പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത്.

മിനിമം ബാലൻസ്

മിനിമം ബാലൻസ്

അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാല്‍ ഒദ്യോ​ഗികമായ റിപ്പോ‍ർട്ടുകൾ പുറത്തു വന്നിട്ടില്ല. എന്താണ് എഫ്ആ‍ർഡിഐ ബിൽ? ബാങ്കിൽ നിക്ഷേപിച്ച പണം വെള്ളത്തിലാകുമോ??

ബാങ്കിന്റെ നിര്‍ദേശം

ബാങ്കിന്റെ നിര്‍ദേശം

അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്നായിരുന്നു എസ്.ബി.ഐയുടെ നിബന്ധന. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മാസം ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നും ബാങ്ക് നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിലും മാറ്റം വരുത്താൻ സാധ്യയുണ്ട്. മൂന്നുമാസമായി കാലാവധി നീട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം. എസ്ബിഐ യോനോ ആപ്പ്... ഷോപ്പിം​ഗ് നടത്താം, പണം കൈമാറാം ഈസിയായി

പിഴ

പിഴ

ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപയാണ് എസ്ബിഐ പിഴ ഈടാക്കിയത്. 25 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് പിന്നീട് 20 രൂപ മുതല്‍ 50 രൂപ വരെയാക്കി കുറച്ചു. പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൗണ്ട് തുറക്കാം?

ജൂണിൽ

ജൂണിൽ

കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പിന്നീട്, മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു. കാ‍ർഷിക വായ്പാ പകുതി അടച്ചാൽ മതി; ബാക്കി എഴുതി തള്ളും

ഒഴിവാക്കിയത്

ഒഴിവാക്കിയത്

എസ്ബിഐ ബേസിക് സേവി​ഗിംസ് അക്കൗണ്ടുകളെയും പെന്‍ഷന്‍, ജന്‍ധന്‍ അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ബാങ്കിൽ പോകേണ്ട...നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം

malayalam.goodreturns.in

English summary

SBI likely to slash minimum balance requirement for savings accounts

State Bank of India, the country's largest bank, is likely to slash by about 70 percent minimum average balance requirement, which at present is at Rs 3,000 for metros, Rs 2,000 for semi-urban areas and Rs 1,000 for rural areas. It also plans to change the mandate to quarterly balance from monthly requirement.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X