പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പറക്കാം; എമിറേറ്റ്സ് എയർലൈൻസ് ടിക്കറ്റ് നിരക്ക് കുറച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ് ദേശീയ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകളുമായി രംഗത്ത്. കേരളത്തിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റ്സിന്റെ ബിസിനസ്, ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കിൽ ലഭിക്കും.

 

ഈ മാസം 22 വരെ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പുതുവർഷ സമ്മാനമായാണ് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എമിറേറ്റ്സ് എയർലൈൻസ് ടിക്കറ്റ് നിരക്ക് കുറച്ചു

കൊച്ചിയിലേക്ക് 905 ദിര്‍ഹമാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് റിട്ടേൺ ടിക്കറ്റ് അടക്കം 985 ദിര്‍ഹമാണ്. ചെന്നൈയിലേക്ക് 955 ദിര്‍ഹവും, മുംബൈയിലേക്കും ഡല്‍ഹിയിലേക്കും 905ഉം എന്നിങ്ങനെയാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്കുകള്‍.

ഈ ഓഫറിൽ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ മാസം 12നും, നവംബര്‍ 30നുമിടക്ക് യാത്ര ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ മുൻകൂട്ടി അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുകയും ചെയ്യാം.

malayalam.goodreturns.in

English summary

Emirates offers special fares for economy, business class flyers

For those who have just returned from Christmas or New Year holiday, it may be too early to plan the next vacation. But if discounted air tickets are what they’re after, it’s best to kick start the holiday planning as soon as possible, as budget-saving airfares have just opened up.
Story first published: Wednesday, January 10, 2018, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X