ബജറ്റിന് മുന്നോടിയായി 70 ഉത്പന്നങ്ങളുടെ ജിസ്ടി നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യത

കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി 70 ഉത്പന്നങ്ങളുടെയും 40 സേവനങ്ങളുടെയും ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) വെട്ടിക്കുറയ്ക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി 70 ഉത്പന്നങ്ങളുടെയും 40 സേവനങ്ങളുടെയും ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) വെട്ടിക്കുറയ്ക്കാൻ സാധ്യത. വ്യാഴാഴ്ച്ച ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിന് മുമ്പുള്ള അവസാനത്തെ ജിഎസ്ടി കൗൺസിൽ യോ​ഗമാണ് വ്യാഴാഴ്ച്ച നടക്കാനിരിക്കുന്നത്.

70 ഉത്പന്നങ്ങളുടെ ജിസ്ടി നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യത

മുൻപ് നികുതി ഇല്ലാതിരുന്നതും എന്നാൽ ജിഎസ്ടി നടപ്പാക്കിയപ്പോൾ നികുതിക്ക് കീഴിൽ ഉൾപ്പെട്ടതുമായ 40 മുതൽ 50 സേവനങ്ങളുടെ നികുതി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

എൻഡിഎ ​ഗവൺമെന്റിന്റെ അവസാനത്തെ ബജറ്റ് ആയതിനാൽ ഗ്രാമീണ, ചെറുകിട വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പരിഷ്കാരങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന. നവംബറിൽ ഗുവാഹത്തിയിൽ ചേ‍ർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ 200ഓളം ഉത്പന്നങ്ങളുടെ വില കുറച്ചിരുന്നു. ഇതിനെ തുട‍‍ർന്ന് നവംബറിൽ 808 ബില്യൺ രൂപയുടെ വരുമാന നഷ്ടവും സർക്കാരിനുണ്ടായി.

malayalam.goodreturns.in

English summary

Council may cut GST rates for 70 items; 40 on revision list

A fortnight ahead of the Union Budget, the Goods and Services Tax (GST) Council is likely to take up rationalisation of rates of about 70 items, of which at least 40 are services. Amendment in rules may also be taken up to simplify filing and plug some of the loopholes. A fitment committee of officers has made these recommendations to the Council, which will meet on Thursday.
Story first published: Wednesday, January 17, 2018, 12:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X