കേന്ദ്ര ബജറ്റ് 2018: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ നികുതി ഉയ‍ർത്താൻ സാധ്യത

ഇക്വിറ്റി ഷെയറുകളുടെയും മ്യൂച്വൽ ഫണ്ടുകളുടെയും നികുതി വരുമാനം വർദ്ധിപ്പിക്കാൻ സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018-19ൽ കേന്ദ്ര ബജറ്റിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ദീർഘകാല മൂലധന ലാഭമുണ്ടാക്കുന്നതിനായി കൂടുതൽ തുക വകയിരുത്താൻ സാധ്യത. നിലവിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഒരു വർഷത്തിന് ശേഷമാണ് വിൽക്കുന്നതെങ്കിൽ നികുതി ഈടാക്കില്ല.

എന്നാൽ, ഒരു വർഷത്തിനു മുമ്പാണ് നിങ്ങളുടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിൽക്കുന്നതെങ്കിൽ 15 ശതമാനം നികുതി ബാധ്യതയുണ്ട്.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ നികുതി ഉയ‍ർത്താൻ സാധ്യത

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഓഹരികളുടെയും മ്യൂച്വൽ ഫണ്ടുകളുടെയും ദീർഘകാല മൂലധന നേട്ടത്തിനായി കൂടുതൽ തുക വകയിരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനായി ഇക്വിറ്റി ഷെയറുകളുടെയും മ്യൂച്വൽ ഫണ്ടുകളുടെയും നികുതി വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണി കുതിച്ചുയർന്നതിൽ മ്യൂച്വൽ ഫണ്ടുകൾക്കും പങ്കുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ 20 മുതൽ 60 ശതമാനം വരെ നേട്ടമാണ് ഉണ്ടാക്കിയത്.

malayalam.goodreturns.in

English summary

Union Budget 2018: Long Term Capital Gains On Equity Mutual Funds Likely

There is a possibility that Long Term Capital Gains on equity mutual funds would be levied in the Union Budget 2018-19. At the moment equity mutual funds if sold after one year do not attract any tax. However, if you sell your equity mutual funds before one year, there is a tax liability of 15 per cent.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X