ജിഎസ്ടി നിരക്ക് വീണ്ടും കുറച്ചു; വില കുറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് ഇതാ

25-ാമസ് ജിഎസ്ടി കൗൺസിൽ യോഗം ഇന്നലെ നടന്നു. യോഗത്തിൽ 49 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

25-ാമസ് ജിഎസ്ടി കൗൺസിൽ യോഗം ഇന്നലെ നടന്നു. യോഗത്തിൽ 49 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു. ജനുവരി 25 മുതൽ ഈ നിരക്ക് ബാധകമാകും. നിരക്ക് കുറച്ച സാധനങ്ങളുടെ ലിസ്റ്റ് ഇതാ...

 

28ൽ നിന്ന് 18 ശതമാനം

28ൽ നിന്ന് 18 ശതമാനം

 

  • പഴയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങൾ (ഇടത്തരം, വലിയ കാറുകൾ, എസ്യുവി)
  • പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്നതും ബയോ ഗ്യാസ് ഉപയോഗിക്കുന്നതുമായ ബസുകൾ

 

28ൽ നിന്ന് 12 ശതമാനം

28ൽ നിന്ന് 12 ശതമാനം

  • എല്ലാ തരത്തിലുള്ള പഴയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങൾ
  • 18ൽ നിന്ന് 12 ശതമാനം

    18ൽ നിന്ന് 12 ശതമാനം

    • പഞ്ചസാര അടിസ്ഥാനമാക്കിയുള്ള പലഹാരങ്ങൾ
    • 20 ലിറ്ററുള്ള കുപ്പിവെള്ള ബോട്ടിൽ
    • ഫോസ്ഫോറിക് ആസിഡ് ഗ്രേഡിലുള്ള രാസവളം
    • ബയോ ഡീസൽ
    • ജൈവ കീടനാശിനികൾ
    • 18ൽ നിന്ന് 5 ശതമാനം

      18ൽ നിന്ന് 5 ശതമാനം

      • തവിട്, പുളിങ്കുരു പൊടിച്ചത്
      • കോണുകളിലുള്ള മൈലാഞ്ചി
      • സ്വകാര്യ എൽപിജി ഡിസ്ട്രിബ്യൂട്ടർമാർ ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി വിതരണം ചെയ്യുന്നതിനുള്ള ജിഎസ്ടി
      • ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങൾ
      • 12ൽ നിന്ന് 18 ശതമാനം

        12ൽ നിന്ന് 18 ശതമാനം

        • സിഗരറ്റ് ഫിൽട്ടൽ

         

        12ൽ നിന്ന് 5 ശതമാനം

        12ൽ നിന്ന് 5 ശതമാനം

        • വെൽവെറ്റ് ഫാബ്രിക്
        • 3ൽ നിന്ന് 0.25 ശതമാനം

          3ൽ നിന്ന് 0.25 ശതമാനം

          • ഡയമണ്ട്
          • വിലയേറിയ രത്നക്കല്ലുകൾ

           

          ജിഎസ്ടി ഒഴിവാക്കിയവ

          ജിഎസ്ടി ഒഴിവാക്കിയവ

          • ശ്രവണ സഹായിയുടെ നിർമ്മാണ സാമഗ്രികൾ
          • ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനങ്ങൾ

           

malayalam.goodreturns.in

English summary

GST: What all got cheaper, check full list here

The 25th GST council meet was held on Thursday. During the meeting a rate cut on 49 items were recommended.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X