ജിയോയെ പൊട്ടിക്കാൻ എയര്‍ടെല്ലിന്റെ സൂപ്പർ ഓഫർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സ് ജിയോയുടെ വില വര്‍ധനവിനെതിരെ എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്ത്‌. എയര്‍ടെല്ലിന്റെ 399 രൂപയുടെ പായ്ക്കാണ് കമ്പനി പരിഷ്‌കരിച്ചിരിക്കുന്നത്. ജിയോയുടെ നിലവിലുളള 399 പ്ലാനിനോട് മത്സരിക്കുന്നതിനാണ് എയർടെൽ പ്ലാൻ പുതുക്കിയിരിക്കുന്നത്.

 

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പുതുക്കിയ പ്ലാനിന്റെ ഗുണം ലഭിക്കുക. പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ദിവസേന 1ജിബി, 3ജി, 4ജി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

ജിയോയെ പൊട്ടിക്കാൻ എയര്‍ടെല്ലിന്റെ സൂപ്പർ ഓഫർ

84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ ദിവസങ്ങളിൽ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി റോമിംഗ് കോളുകളും ലഭിക്കുന്നതാണ്. 399 രൂപയുടെ പഴയ പ്ലാനില്‍ 70 ദിവസമായിരുന്നു വാലിഡിറ്റി.

149 രൂപയുടെ പ്ലാനും എയര്‍ടെല്‍ പുതുക്കിയിട്ടുണ്ട്. ഇതില്‍ 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. അതേസമയം എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും ലഭ്യമാകും.

malayalam.goodreturns.in

English summary

Airtel Rs. 399 Prepaid Pack Now Offers 1GB Data Per Day for 84 Days to Take on Jio Rs. 398 Plan

Airtel has upgraded its Rs. 399 prepaid pack to take on the new Jio Rs. 398 plan. Notably, the biggest telecom operator in the country had only recently upgraded the pack - earlier in January to be specific - to boost its validity from 28 days to 70 days.
Story first published: Tuesday, January 23, 2018, 17:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X