ബജറ്റ് 2018: ക‍ർഷകർക്കും യുവാക്കൾക്കും പ്രതീക്ഷയ്ക്ക് വക

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി 1ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ക‍ർഷകർക്കും യുവാക്കൾക്കും പ്രതീക്ഷയ്ക്ക് വക. തൊഴിൽ അവസരങ്ങൾ, സാമൂഹ്യക്ഷേമപദ്ധതികൾ, കൃഷി വരുമാനം ഇരട്ടിപ്പിക്കൽ എന്നിവ 2022 ഓടെ പൂ‍ർത്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

 

യുവജനങ്ങളുടെ തൊഴിൽ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനാകും പ്രഥമ പരി​ഗണനയെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ നാലു ബജറ്റികളിലും മോദി സർക്കാ‍ർ കർഷകർ, പാവപ്പെട്ടവർ, യുവജനങ്ങൾ എന്നിവർക്കാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയതെന്നും ഈ വർഷവും അതിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും ഇവ‍ർ പറയുന്നു.

ബജറ്റ് 2018: ക‍ർഷകർക്കും യുവാക്കൾക്കും പ്രതീക്ഷയ്ക്ക് വക

കഴിഞ്ഞ ബജറ്റിൽ ഒരു കോടി വീടുകളെയും 50,000 ഗ്രാമ പഞ്ചായത്തുകളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലേയ്ക്ക് ഉയ‍ർത്തുന്നതിനുള്ള പദ്ധതി ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. 2019 ഓടെ ഈ ലക്ഷ്യത്തിൽ എത്തുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.

കൂടാതെ എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്. ഈ ബജറ്റിലും അതിനായുള്ള പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

malayalam.goodreturns.in

English summary

Jaitley may look to win over youth, farmers in Budget

Finance Minister Arun Jaitley has his task cut out. His ministry is determined to stay on the fiscal discipline path and this is one of the reasons why global rating agencies remain sanguine about the economy. Yet, the finance minister is keen to address concerns of the youth when it comes to job opportunities, social welfare schemes and doubling farm income by 2022.
Story first published: Saturday, January 27, 2018, 9:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X