സാമ്പത്തിക സർവ്വേ: അടുത്ത വർഷം ജിഡിപി വളർച്ച 7 മുതൽ 7.5% വരെയാകും

2018 ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 7 മുതൽ 7.5 ശതമാനം വരെയാകും ജിഡിപി വളർച്ച നിരക്കെന്ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 7 മുതൽ 7.5 ശതമാനം വരെയാകും ജിഡിപി വളർച്ച നിരക്കെന്ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട്. കയറ്റുമതിയും സ്വകാര്യ നിക്ഷേപവും ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്നും സർവ്വേയിൽ പറയുന്നു.

2018 മാർച്ച് 31ന് അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വർഷം 6.75 ശതമാനമാണ് രാജ്യത്തെ ജിഡിപി വളർച്ച നിരക്ക്. സെൻസെക്സും നിഫ്റ്റിയും ഉയർച്ചയോടെയാണ് ഇന്ന് വ്യാപാരം തുടരുന്നത്. സെൻസെക്സ് 350 പോയിൻറാണ് ഉയർന്നത്, നിഫ്റ്റി 11,150 പോയിന്റിൽ കൂടുതലും.

സാമ്പത്തിക സർവ്വേ: അടുത്ത വർഷം ജിഡിപി വളർച്ച 7 മുതൽ 7.5% വരെ

രാജ്യത്തിന്റെ പൊതു സാമ്പത്തിക വികസനത്തെക്കുറിച്ചുളള അവലോകനമാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഫെബ്രുവരി 1ന് അവതരിപ്പിക്കുന്നത്.

malayalam.goodreturns.in

English summary

Economic Survey Sees GDP Growth At 7-7.5% Next Year Vs 6.75% This Year

The economy should grow between 7 per cent and 7.5 per cent in the next fiscal year starting April 1, 2018, with exports and private investment set to rebound, the Economic Survey says. Finance Minister Arun Jaitley tabled the survey, the annual report card of the country's financial health, in Parliament on Monday as the Budget session began.
Story first published: Monday, January 29, 2018, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X