സെൻസെക്സ് റെക്കോ‍ർഡ് ഉയരത്തിൽ!! ബജറ്റ് ആഴ്ചയിൽ വിപണിയ്ക്ക് തിളക്കം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ മികച്ച മുന്നേറ്റം. നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 11,148.25 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ മികച്ച മുന്നേറ്റം. നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 11,148.25 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.

 

ജനുവരി 25ന് വിപണി അവസാനിച്ചപ്പോൾ 1.6 ശതമാനം ഉയർച്ചയാണ് സെൻസെക്സ് രേഖപ്പെടുത്തിയത്. ബജറ്റ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് ഇൻഡെക്സിൽ രേഖപ്പെടുത്തിയത്.

 
സെൻസെക്സ് റെക്കോ‍ർഡ് ഉയരത്തിൽ!! വിപണിയ്ക്ക് തിളക്കം

ബജറ്റിൽ പ്രതീക്ഷയ്ക്ക് വകയുള്ള മേഖലകളിലാണ് നിക്ഷേപക‍ർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിമന്റ്, ഇൻഫ്രാസ്ട്രക്ചർ, എഫ്എംസിജി, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ബജറ്റ് വകയിരുത്തൽ ഉണ്ടാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

അതുകൊണ്ട് തന്നെ ഈ മേഖലകളിലെ ഓഹരികൾ വാങ്ങുന്നത് നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ബജറ്റിന് മുമ്പുള്ള വ്യാപാരം ഇന്നത്തെ അപേക്ഷിച്ച് വളരെ എളുപ്പമായിരുന്നു. സൺ ഫാ‍ർമയുടെയും മറ്റും ഓഹരികൾ നിക്ഷേപക‍ർക്ക് 12 ശതമാനം ലാഭം നേടി തരുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

malayalam.goodreturns.in

English summary

Sensex @record highs! 10 stocks to buy in Budget week which could give up to 24% return

After a historic week, Indian market saw a blockbuster opening on Monday which took the Nifty50 to record high of 11,148.25 in morning trade. Tracking the momentum, the Nifty Bank and the S&P BSE Sensex rose to a fresh record high of 27,635.65 and 36,356.99 respectively.
Story first published: Monday, January 29, 2018, 11:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X