എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും; ടിക്കറ്റ് നിരക്കിൽ കുറവില്ല

എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. റെയില്‍വേക്ക് 1.48 ലക്ഷം കോടി രൂപയാണ് വിഹിതമായി നീക്കിവച്ചിരിക്കുന്നത്.

 

എന്നാൽ ടിക്കറ്റ് നിരക്കുകളിൽ കുറവ് ഏർപ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. യാത്രക്കാരുടെ സുരക്ഷയ്ക്കും ആധുനികത്ക്കരണത്തിനുമാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് കേന്ദ്ര ബജറ്റിനൊപ്പം റെയിൽവേ ബജറ്റും അവതരിപ്പിക്കാൻ തുടങ്ങിയത്.

 
എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും

3000 കോടി രൂപ ചെലവിൽ 12 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. 11000 ട്രെയിനുകളിലാണ് സിസിടിവി കാമറകൾ സ്ഥാപിക്കുക. 8,500ഓളം സ്റ്റേഷനുകളിലും കാമറകൾ സ്ഥാപിക്കും.

18000 കിലോ മീറ്റർ റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ 600 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്യും.

malayalam.goodreturns.in

English summary

Budget 2018: Forget cheaper tickets, Railways may focus on safety, modernisation

In a few hours from now Finance Minister Arun Jaitley will present the Union Budget 2018. Since he scrapped the age-old custom of presenting a separate Railway Budget last year-thus becoming the country's first finance minister to present a combined Budget-speculation is rife on what he has in store for the railways.
Story first published: Thursday, February 1, 2018, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X