യൂണിയൻ ബജറ്റ് 2018: ഇടത്തരക്കാർക്ക് നിരാശ

2018 ലെ കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ ബജറ്റ് ഇടത്തരക്കാർക്ക് നിരാശയാണ് നൽകിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 ലെ കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ ബജറ്റ് ഇടത്തരക്കാർക്ക് നിരാശയാണ് നൽകിയത്. 5 ലക്ഷം രൂപ വരുമാനമുള്ളവർക്ക് നൽകേണ്ടി വരുന്ന നികുതിയിലുണ്ടാകുന്ന ലാഭം വെറും 177 രൂപ മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തേയ്ക്കാൾ വെറും 177 രൂപ മാത്രമാകും ഇത്തവണ കുറവുണ്ടാകുക. താഴെ നൽകിയിരിക്കുന്ന പട്ടിക കാണുക.

യൂണിയൻ ബജറ്റ് 2018: ഇടത്തരക്കാർക്ക് നിരാശ

സ്റ്റാൻഡേർഡ് ഡിഡക്ഷനായി 40,000 രൂപ കുറഞ്ഞെങ്കിലും യഥാർത്ഥത്തിൽ കുറവ് വന്നത് 5,800 രൂപ മാത്രമാണ്. കൂടാതെ വിദ്യാഭ്യസ സെസ് ഒരു ശതമാനം വർദ്ധിക്കുകയും ചെയ്തു.

30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവർ 2018-19 സാമ്പത്തിക വർഷത്തിൽ കൂടുതൽ നികുതി നൽകേണ്ടി വരും. 10 ശതമാനം ടാക്സ് ബ്രാക്കിലുള്ളവർക്ക് 177 രൂപ മാത്രമാണ് കഴിഞ്ഞ വർഷത്തേക്കാൾ ഇളവ് ലഭിക്കുന്നത്.

യൂണിയൻ ബജറ്റ് 2018: ഇടത്തരക്കാർക്ക് നിരാശ

എൻഡിഎ സർക്കാരിന്റെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാൽ കൂടുതൽ ഇളവുകൾ ജനം പ്രതീക്ഷിയിരുന്നു. ധനക്കമ്മി വർദ്ധിച്ചതാണ് കൂടുതൽ ഇളവുകൾ നൽകാത്തതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

malayalam.goodreturns.in

English summary

Union Budget 2018: No Joy For The Middle-Class

The Middle Class was expecting more from the Union Budget 2018, largely as it was the last full budget of the present ruling dispensation. However, there is disappointment among the Aam Aadmi as expectations have been belied.
Story first published: Thursday, February 1, 2018, 18:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X