ഡിഷ് ടിവിയും വീഡിയോകോണും ഒരുമിക്കുന്നു

ഡിഷ് ടിവിയും വീഡിയോ കോൺ ഡി2എച്ചും തമ്മിലുള്ള ലയന നടപടികൾ പുരോഗമിക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിഷ് ടിവിയും വീഡിയോ കോൺ ഡി2എച്ചും തമ്മിലുള്ള ലയന നടപടികൾ പുരോഗമിക്കുന്നു. ഇരു കമ്പനികളും ഇതിനായി ഡയറക്ടർമാരെ നിയമിച്ചു കഴിഞ്ഞു.

2016 നവംബർ 11നാണ് ഡിഷ് ടിവിയും, വീഡിയോകോൺ ഡി2എച്ചും തമ്മിലുള്ള ലയനത്തിന് അംഗീകാരം ലഭിച്ചത്. കമ്പനികളുടെ ലയന നടപടികൾ പൂർത്തിയാകുന്നതോടെ 27 മില്യൺ വരിക്കാരാണ് ഒറ്റ കമ്പനിയ്ക്ക് കീഴിൽ വരുന്നത്.

ഡിഷ് ടിവിയും വീഡിയോകോണും ഒരുമിക്കുന്നു

ഡിഷ് ടിവിക്ക് 15.5 മില്യൺ സജീവ ഉപയോക്താക്കളും വീഡിയോകോണിന് 12.2 മില്ല്യൺ ഉപഭോക്താക്കളുമാണുള്ളത്. ലയത്തിന്റെ കരാർ പ്രകാരം വീഡിയോകോൺ ഡി2എച്ചിന്റെ ഓഹരി ഉടമകൾക്ക് ഡിഷ് ടിവി പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യും.

ലയന നടപടിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും (സെബി) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (ബിഎസ്ഇ) അനുമതി നേരത്തേ തന്നെ ലഭിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Dish TV and Videocon Merger on Its Way

Dish TV said that its merger with Videocon D2H was on track, reported PTI. It has appointed 2 directors on the board of Videocon's group for integration of their businesses.
Story first published: Wednesday, February 7, 2018, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X