കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കിന് ഇനി പുതിയ മുഖം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ (സി​എ​സ്ബി) 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കാ​ന​ഡ​യി​ലെ ഫെ​യ​ർ​ഫാ​ക്സ് ഹോ​ൾ​ഡിം​ഗ്സ് ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കും. ഷെ​യ​ർ ഒ​ന്നി​ന് 140 രൂ​പ വ​ച്ചു​ള്ള ഇ​ട​പാ​ടി​ന്‍റെ ആ​കെ മൂ​ല്യം 578 കോ​ടി രൂ​പ വ​രും.

 

ഓ​ഹ​രി​യു​ട​മ​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​ ശേ​ഷമാകും ഇ​ട​പാ​ട് പൂ​ർ​ത്തിയാക്കുക. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ്രേ​മ വാ​ട്സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളതാണ് ഫെ​യ​ർ​ഫാ​ക്സ് ഹോ​ൾ​ഡിം​ഗ്സ് ലി​മി​റ്റ​ഡ്.

കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കിന് ഇനി പുതിയ മുഖം

മു​മ്പും ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ ഫെ​യ​ർ​ഫാ​ക്സ് ത​യാ​റാ​യെ​ങ്കി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ധാ​ര​ണ​യിലെത്താൻ കഴിഞ്ഞിരുന്നില്ല. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 13 കോ​ടി രൂ​പ​യാ​യി​രു​ന്നു സി​എ​സ്ബി​യു​ടെ അ​റ്റാ​ദാ​യം. കി​ട്ടാ​ക്ക​ടം 6.75 ശ​ത​മാ​വും മൂ​ല​ധ​ന​പ​ര്യാ​പ്ത​ത 11.09 ശ​ത​മാ​ന​വു​മാ​ണ്.

ആഗോളതലത്തിൽ കമ്പനികൾ നടത്തിയുള്ള ഫെയർഫാക്സിന്റെ പരിചയ സമ്പത്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ വളർച്ചയ്ക്ക് പ്രധാന ഘടകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് വെറും ഒരു ശതമാനത്തിൽ താഴെ മാത്രം വിഹിതമുള്ള ബാങ്കിനെ ആഗോള തലത്തിൽ തന്നെ ഉയർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞേക്കും.

malayalam.goodreturns.in

English summary

Fairfax to buy 51% in CSB

Canadian Billionaire Prem Watsa owned Fairfax India Holdings has proposed to buy a 51% stake in Thrissur based lender Catholic Syrian Bank for a total consideration of around Rs 1,200 crore. The deal would happen at a mutually agreed price of Rs 140 per share, the bank said in a statement of Saturday.
Story first published: Monday, February 19, 2018, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X