ജിയോ ഫോൺ വാങ്ങാം ഇനി ആമസോൺ വഴി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി ജിയോ ഫോണ്‍ സ്വന്തമാക്കാന്‍ ഇതാ അവസരം. മൂന്ന് വര്‍ഷത്തെ സുരക്ഷാ നിക്ഷേപമായ 1500 രൂപയ്ക്കാണ് ഫോണ്‍ ആമസോണില്‍ നിന്നും ലഭ്യമാകുന്നത്.

 

രാ​ജ്യ​ത്ത് നിലവിൽ 50 കോ​ടിയോളം പേരാണ് ജി​യോ ഫോ​ണ്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജുലൈ 21 നാണ് ജിയോ 4ജി വോള്‍ടി സൗകര്യത്തോടു കൂടിയ ജിയോ ഫോണ്‍ അവതരിപ്പിച്ചത്. 2.4 ഇഞ്ച് ഡിസ്‌പ്ലേയും രണ്ട് മെഗാപ്കിസല്‍ ക്യാമറയും 2000 mAh ബാറ്ററിയുമാണ് ജിയോഫോണിനുള്ളത്.

ജിയോ ഫോൺ വാങ്ങാം ഇനി ആമസോൺ വഴി

കഴിഞ്ഞ ദിവസം മുതൽ ജി​യോ ഫോ​ണി​ൽ ഫേ​സ്ബു​ക്കും ല​ഭി​ച്ചു തുടങ്ങി. ജി​യോ ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ജി​യോ കൈ (KAI OS) ​ഒ​എ​സി​നു വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​തി​പ്പാ​ണ് കഴിഞ്ഞ ദിവസം പുറത്തിറക്കുന്നത്.

പു​ഷ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ, വീ​ഡി​യോ, ന്യൂ​സ് ഫീ​ഡു​ക​ൾ, ഫോ​ട്ടോ തു​ട​ങ്ങി ഫേ​സ്ബു​ക്കി​ന്‍റെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും പുതിയ ​ഫേ​സ്ബു​ക്ക് ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ടാ​കും.

malayalam.goodreturns.in

English summary

JioPhone Now Available On Amazon.in

E-commerce website Amazon India on Friday said that Reliance Jio's affordable JioPhone will now be available on its platform. The telecom company had said it aims to sell around 5 million units every week when it launched the 4G and VoLTE-enabled feature phone in July last year.
Story first published: Monday, February 19, 2018, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X