മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും വജ്രാവ്യാപാരി റസൽ മേത്തയുടെ മകൾ ശോക്ലയും ഉടൻ വിവാഹിതരാകും.
മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സൂചന. വജ്രാവ്യാപാരിയും ശതകോടീശ്വരനുമായ റസൽ മേത്തയുടെ മകൾ ശോക്ലയാണ് വധുവെന്നാണ് റിപ്പോർട്ടുകൾ.
വിവാഹം ഉടൻ
ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നാണ് വിവരം. വിവാഹ നിശ്ചയം ഏതാനും ആഴ്ച്ചകൾക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. മുകേഷ് അംബാനി കോടീശ്വരൻ മാത്രമല്ല!! നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ
പ്രണയം വിവാഹത്തിലേയ്ക്ക്
സ്കൂൾ കാലം മുതൽ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേയ്ക്ക് നീളുന്നതത്രേ. ധീരുബായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഇരുവരും ഒരുമിച്ചായിരുന്നു പഠിച്ചത്. ഇക്കാലത്ത് ആരംഭിച്ച പ്രണയമാണ് ഇപ്പോൾ സാക്ഷാത്ക്കരിക്കാൻ പോകുന്നത്. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
ശോക്ല
റസൽ മേത്തയുടെയും മോണയുടെയും മൂന്ന് മക്കളിൽ ഇളയവളാണ് ശോക്ല. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശോക്ല പിതാവിന്റെ ബിസിനസായ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാളാണ്. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
ജിയോയുടെ ചുമതല
റിലയൻസ് ജിയോയുടെ ചുമതലയാണ് ആകാശ് അംബാനി ഏറ്റെടുത്തിരിക്കുന്നത്. ആകാശിന്റെ ഇരട്ട സഹോദരിയാണ് ഇഷ അംബാനി. ആനന്ദ് അംബാനി ഇളയ സഹോദരനാണ്. ഇത് വീടോ അതോ കൊട്ടാരമോ!!! ഇന്ത്യയിലെ ഏറ്റവും വില കൂടിയ 10 വീടുകൾ കാണൂ...
നീരവ് മോദിയുടെ ബന്ധു
പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ബന്ധുവാണ് വധുവായ ശോക്ല. ശോക്ലയുടെ അമ്മ മോണയുടെ ബന്ധുവാണ് നീരവ് മോദി. തട്ടിപ്പ് നടത്തി നാടുവിട്ട ഇന്ത്യൻ ബിസിനസുകാർ!! കുംഭകോണക്കാർ നിരവധി
കുടുംബങ്ങൾ പ്രതികരിച്ചില്ല
വിവാഹ വാർത്ത സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
