അഞ്ചു ബാങ്കുകൾക്കെതിരെ ആ‍ർബിഐയുടെ തിരുത്തൽ നടപടിയ്ക്ക് സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിട്ടാക്കടം രൂക്ഷമായ അഞ്ച് പൊതുമേഖല ബാങ്കുകൾക്കെ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുത്തൽ നടപടി നേരിടേണ്ടി വരും. പഞ്ചാബി നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറാ ബാങ്ക്, ആന്ധ്ര ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളാണ് നടപടി നേരിടേണ്ടി വരിക.

 

ബാങ്കിന്റെ മൂലധന അടിത്തറ ദു‍‍ർബലമാകുകയോ കിട്ടാക്കടം ആറ് ശതമാനത്തിന് മുകളിൽ എത്തുകയോ ചെയ്താലാണ് റിസർവ് ബാങ്കിന്റെ പ്രോപ്പ് കറക്ടീവ് ആക്ഷൻ (പിസിഎ) എന്ന് നടപടി നേരിടേണ്ടി വരിക.

അഞ്ചു ബാങ്കുകൾക്കെതിരെ ആ‍ർബിഐയുടെ തിരുത്തൽ നടപടി

2017 ഡിസംബ‍ർ 31 വരെയുള്ള കണക്കനുസരിച്ച് പഞ്ചാബ് നാഷണഷൽ ബാങ്കിന് 7.5 ശതമാനവും യൂണിയൻ ബാങ്കിന് 7 ശതമാനവും കാനറാ ബാങ്കിന് 6.8 ശതമാനവും ആന്ധ്രാ ബാങ്കിന് 7.7 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് 7.2 ശതമാനവുമാണ് കിട്ടാക്കടമുള്ളത്.

പിസിഎ പട്ടികയിലുള്ള ബാങ്കുകൾക്ക് വൻ തുക വായ്പ നൽകാൻ സാധിക്കില്ല.

malayalam.goodreturns.in

English summary

Five PSBs on brink of being put under RBI's prompt corrective action plan

Five public sector banks (PSBs), including Canara and Union Bank of India, are on the brink of being put under the Reserve Bank of India’s (RBI’s) prompt corrective action (PCA) plan.
Story first published: Tuesday, March 6, 2018, 10:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X