ഇൻഡസ് ഇൻഡ് ബാങ്ക് ലയനത്തിന് ആർബിഐ അംഗീകാരം

ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷനും ഇൻഡസ് ഇൻഡ് ബാങ്കും തമ്മിലുള്ള ലയനത്തിന് ആർബിഐയുടെ അംഗീകാരം ലഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷനും ഇൻഡസ് ഇൻഡ് ബാങ്കും തമ്മിലുള്ള ലയനത്തിന് ആർബിഐയുടെ അംഗീകാരം ലഭിച്ചു. ഇതിനെ തുടർന്ന് ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ, ഇൻഡസ് ഇൻഡി എന്നിവയുടെ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് കമ്പനികൾക്കും അനുകൂലമായ നേട്ടം കൈവരിക്കാനും അവരുടെ സാമ്പത്തിക പ്രകടനത്തെ മെച്ചപ്പെടുത്തുന്നതിനും ലയനം സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇൻഡസ് ഇൻഡ് ബാങ്ക് ലയനത്തിന് ആർബിഐ അംഗീകാരം

വലിയ ഗ്രാമീണ ഉപഭോക്തൃ അടിത്തറയാണ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും ബാങ്ക് പ്രധാന പങ്കു വഹിക്കുന്നു.

ഇൻഡസ് ഇൻഡ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് സേവനങ്ങളുടെ കാര്യത്തിൽ ലയനം നടക്കുന്നതോടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരി വില 0.3 ശതമാനം കുറഞ്ഞ് 1,729.50 എന്ന നിലയിലേക്കും, ഭാരത് ഫിനാൻഷ്യൽ ഓഹരികൾ ഒരു ശതമാനം നഷ്ടത്തിൽ 1,056.60 രൂപയിലുമെത്തി.

malayalam.goodreturns.in

English summary

RBI has approved the merger of Bharat Financial Inclusion and IndusInd Bank

RBI has approved the merger of the two companies i.e. Bharat Financial Inclusion and IndusInd Bank.
Story first published: Wednesday, March 14, 2018, 13:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X