ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി ഫ്യൂച്ചര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ ഡിജിറ്റല്‍ ഉച്ചകോടിയായ ഫ്യൂച്ചര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിന്റെ ഡിജിറ്റല്‍ ഉച്ചകോടിയായ ഫ്യൂച്ചര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഡിജിറ്റൽ ഭാവിക്കു രൂപം നൽകാൻ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഈ ഉച്ചകോടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.

 

കേരളത്തിന്റെ ഡിജിറ്റല്‍ പദ്ധതിയായ എംകേരളം എന്ന മൊബൈല്‍ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 സേവനങ്ങള്‍ ഈ മൊബൈല്‍ ആപ്പ് വഴി ലഭിക്കുന്നതാണ്.

 
ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തു

ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന ഐടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍ ഹാഷ്ടാഗ് ഫ്യൂച്ചറിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ സംസംസാരിച്ചു. ഐടി ഉന്നതാധികാര സമിതി അംഗവും ഐബിഎസ് സോഫ്റ്റവെയര്‍ സര്‍വീസ് സ്ഥാപക ചെയര്‍മാന്‍ വി.കെ. മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി.

സാങ്കേതികരംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു കേരളം എങ്ങനെ തയാറെടുപ്പു നടത്തണമെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉച്ചകോടിയ്ക്ക് ശേഷം സർക്കാരിന് സമർപ്പിക്കും.

malayalam.goodreturns.in

English summary

Two Days Global Digital Summit Begins

Kerala CM Pinarayi Vijayan on Thursday launched M-Kerala, a unified app for all government services at #FUTURE 2018, a first-of-its-kind digital tech summit in the state.
Story first published: Thursday, March 22, 2018, 16:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X