ബാങ്ക് ഇടപാടുകൾ വേഗം നടത്തിക്കൊള്ളൂ... അടുത്ത ആഴ്ച്ച തുടർച്ചയായി ബാങ്ക് അവധി

അടുത്ത ആഴ്ച്ച നാല് ദിവസം ബാങ്ക് അവധി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഒട്ടും വൈകിക്കേണ്ട വേഗം നടത്തിക്കൊള്ളൂ... കാരണം അടുത്ത ആഴ്ച്ച നാല് ദിവസമാണ് ബാങ്ക് അവധി. ഇത് ഉപഭോക്താക്കളെ വലയ്ക്കാൻ സാധ്യതയുണ്ട്. മാർച്ച് 29 മുതൽ ഏപ്രിൽ ഒന്നു വരെയാണ് അവധി.

 

മാർച്ച് 29

മാർച്ച് 29

മഹാവീർ ജയന്തി പ്രമാണിച്ചാണ് മാർച്ച് 29ന് ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വ്യാഴാഴ്ച്ചയാണ്. എന്നാൽ കേരളത്തിന് ഈ അവധി ബാധകമല്ല. 

മാർച്ച് 30

മാർച്ച് 30

ദു:ഖ വെള്ളി ആയതിനാലാണ് മാർച്ച് 31ലെ അവധി. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഉപവാസത്തോടെയും പ്രാര്‍ത്ഥനകളോടെയും കഴിയുന്ന ദിവസമാണ് ദു:ഖവെള്ളി.

മാർച്ച് 31

മാർച്ച് 31

മാർച്ച് 31 ഈ സാമ്പത്തിക വർഷത്തെ അവസാന ശനിയാണ്. എല്ലാ മാസവും രണ്ടാമത്തെ ശനിയും അവസാനത്തെ ശനിയും ബാങ്കുകൾക്ക് അവധിയാണ്. എന്നാൽ മാർച്ച് 31 അഞ്ചാമത്തെ ശനിയാണെങ്കിലും ക്ലോസിംഗ് ദിനമായതിനാൽ ബാങ്ക് ഇടപാടുകൾ നടക്കില്ല. 

ഏപ്രിൽ 1

ഏപ്രിൽ 1

ഏപ്രിൽ ഒന്ന് ഞായറാഴ്ച്ചയാണ്. കൂടാതെ ഈസ്റ്റർ ദിനമായതിനാലും ഏപ്രിൽ ഒന്ന് ഒരു പൊതു അവധി ദിനമാണ്.

malayalam.goodreturns.in

English summary

Four Day Bank Holiday From March 29

The bank customers make a quick pause for the delay. The next week there is bank holidays for four days.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X