എയർ ഏഷ്യയിൽ പറക്കാൻ കിടിലൻ ഓഫറുകൾ; ആഭ്യന്തര യാത്രകൾക്ക് 20 ശതമാനം ഡിസ്കൗണ്ട്

Posted By:
Subscribe to GoodReturns Malayalam

എയർ ഏഷ്യയിൽ പറക്കാൻ കിടിലൻ ഓഫറുകൾ. അടിസ്ഥാന നിരക്കിനേക്കാൾ 20 ശതമാനം വരെ ഡിസ്കൗണ്ടാണ് ആഭ്യന്തര യാത്രകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഒക്ടോബർ 22 വരെ ഇതേ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കാണ് ഓഫ‍ർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. ഡിസ്കൗണ്ട് ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് എയ‍ർ ഏഷ്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നാണ് ബുക്കിംഗ് നടത്തേണ്ടത്.

എയർ ഏഷ്യയിൽ പറക്കാൻ കിടിലൻ ഓഫറുകൾ

കൂടാതെ ഈ ഓഫർ പ്രയോജനപ്പെടുത്താൻ അഡ്വാൻസ് ബുക്കിങ് ആവശ്യമാണ്. എന്നാൽ ചില പീക്ക് സീസണുകളിൽ ഈ ഓഫ‍ർ ലഭിക്കില്ല. ഏതൊക്കെ ദിവസങ്ങളിലാണ് ഓഫർ ലഭിക്കാത്തതെന്ന് എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്കുള്ള ഓഫറുകളും എയർ ഏഷ്യ നൽകുന്നുണ്ട്. ഈ ഓഫറിനായുള്ള ബുക്കിങ് 2018 ഏപ്രിൽ 22 വരെ മാത്രമാണുള്ളത്. 60 ശതമാനമാണ് അന്താരാഷ്ട്ര യാത്രകൾക്ക് ലഭിക്കുന്ന ഓഫ‍ർ.

malayalam.goodreturns.in

English summary

AirAsia India Offers Discount On All Domestic Flight Tickets Till October 22

AirAsia India is offering up to 20 per cent discount on base fares of all domestic flight tickets under a promotional sale offer. Bookings for the AirAsia India's discount offer are open till October 22, 2018, according to the AirAsia India's website-airasia.com.
Story first published: Monday, April 16, 2018, 17:07 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC