സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം മികച്ച ശമ്പളവർദ്ധനവുണ്ടാകുമെന്ന് എച്ച്.ആര് വിദഗ്ദ്ധര്‍.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം മികച്ച ശമ്പളവർദ്ധനവുണ്ടാകുമെന്ന് എച്ച്.ആര് വിദഗ്ദ്ധര്‍. വരുന്ന സാമ്പത്തിക വര്‍ഷം ശമ്പളവും മറ്റ് അനുകൂല്യങ്ങളും 9 മുതൽ 12 ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് ഗ്ലോബല്‍ ഹണ്ട്, അന്തല് ഇന്റര്‍നാഷണല്‍ എന്നിവരെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മികച്ച പ്രകടനത്തിന് മികച്ച ശമ്പളം
തൊഴിലിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് 15 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ജീവനക്കാരിൽ ആശങ്കയുണത്തുന്നുണ്ടെങ്കിലും വരാന്‍ പോകുന്നത് പ്രതീക്ഷ നിര്‍ഭരമായ വര്‍ഷമാകുമെന്നാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.
ശമ്പളം കൂടാൻ സാധ്യതയുള്ള പ്രധാന മേഖലകൾ
താഴെ പറയുന്ന മേഖലകളിലുള്ളവരുടെ ശമ്പളമാണ് 9 മുതല്‍ 12 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളത്.
- റീട്ടെയ്ല്‍
- മീഡിയ
- പരസ്യവ്യവസായം
- കണ്സ്യൂമെബിള് ഡൂറബിള്‍ വ്യവസായങ്ങള്‍
റിക്രൂട്ട്മെന്റുകൾ കുറയില്ല
തൊഴില്‍ മേഖലകളിൽ കാര്യമായ വളർച്ച പ്രകടമായില്ലെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ റിക്രൂട്ട്മെന്റുകള്‍ കുറയാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിലെ വിവരം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications