70 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട്; ആമസോണിലും ഫ്ലിപ്കാർട്ടിലും മെഗാ സമ്മർ സെയിൽ!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോണും, ഫ്ലിപ്കാർട്ടും മെഗാ സമ്മർ സെയിലിന് തയ്യാറെടുക്കുന്നു. വൻതോതിലുള്ള വിലക്കിഴിവാകും ഇരു കമ്പനികളും പ്രഖ്യാപിക്കുക. അടുത്ത മാസം ആദ്യം തന്നെ സമ്മർ സെയിൽ ആരംഭിക്കുമെന്നാണ് വിവരം.

 

70 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട്

70 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട്

ആമസോണും, ഫ്ലിപ്കാർട്ടും സാധനങ്ങൾക്ക് 70 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ട് നൽകുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇരു കമ്പനികളും സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ തുടങ്ങിയത്രേ.

മേയ് രണ്ടാം വാരം

മേയ് രണ്ടാം വാരം

വിൽപ്പന മേയ് രണ്ടാം വാരം ആരംഭിക്കുമെന്നാണ് വിവരം. ഫ്ലിപ്കാർട്ടിന്റെ വിൽപ്പന മേയ് 11 മുതൽ 14 വരെയും ആമസോൺ അതിന് മുമ്പോ അതേ ദിവസങ്ങളിലോ വിൽപ്പന നടത്താനാണ് സാധ്യതയെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. എന്നാൽ ഇരു കമ്പനികളും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

വിലക്കുറവ് ഈ സാധനങ്ങൾക്ക്

വിലക്കുറവ് ഈ സാധനങ്ങൾക്ക്

സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ, വസ്ത്രങ്ങൾ തുടങ്ങിയവയ്ക്കാകും വൻ ഇളവുകൾ ലഭിക്കുക. ഇവയ്ക്ക് 10-20 ശതമാനം അധിക ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓപ്ഷനുകളും ഫ്ലിപ്കാർട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇ-കൊമേഴ്സ് ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിലൂടെ വിൽപ്പന കൂട്ടുന്നതിന്റെ ഭാഗമാണ് ഇത്തരം ഓഫറുകൾ.

malayalam.goodreturns.in

English summary

70-80% Discounts: Amazon-Flipkart Plan Mega Summer Sale

Rivals Amazon and Flipkart are set to lock horns in May, with scaled-down versions of their marquee annual festive event, when consumers are flooded with heavy discounts, four senior industry executives said.
Story first published: Saturday, April 28, 2018, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X