ആമസോണിൽ നിന്ന് സ്മാ‍‍ർട്ട്ഫോൺ വാങ്ങിയാൽ ക്യാഷ്ബാക്ക് ഓഫ‍ർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി ആമസോൺ. എയര്‍ടെലും ആമസോണും ചേര്‍ന്നാണ് പുതിയ ഓഫ‍ർ പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഈ പദ്ധതിക്കു കീഴില്‍ 65 ബജറ്റ് സാര്‍ട്ഫോണുകള്‍ ആമസോണ്‍ വെബ്സൈറ്റില്‍ ലഭ്യമാകും. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ വരെയാണ് എയര്‍ടെല്‍ നല്‍കുക.

ആമസോണിൽ നിന്ന് സ്മാ‍‍ർട്ട്ഫോൺ വാങ്ങിയാൽ ക്യാഷ്ബാക്ക് ഓഫ‍ർ

രണ്ട് രീതിയിലാണ് ക്യാഷബാക്ക് ഓഫര്‍ ലഭിക്കുക. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീച്ചാര്‍ജ് ചെയ്തിരിക്കണം. അപ്പോള്‍ 500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീച്ചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കുകയും ചെയ്യും.

ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. ആമസോണ്‍ മണിയായാണ് ഇത് ലഭിക്കുന്നത്. അതിനായി 24 മാസത്തിനുള്ളില്‍ 24 തവണ റീച്ചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീച്ചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.

malayalam.goodreturns.in

English summary

Airtel, Amazon India Offer Rs. 2,600 Cashback on All Exclusive 4G Smartphones

Airtel and Amazon India on Friday announced a partnership with an aim to drive 4G smartphone adoption across the country, part of the telco's Mera Pehla Smartphone initiative. With the move, Amazon India buyers can avail a cashback of Rs. 2,600 on more than 65 Amazon-exclusive 4G smartphones.
Story first published: Saturday, May 19, 2018, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X