കേരള ബാങ്കിന് റിസേർവ് ബാങ്ക് അനുമതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കുകളുമായി ലയിപ്പിച്ചു കേരളാ ബാങ്ക് രൂപവത്കരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകി.റിസർവ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.2019 ഓടെ ലയന പ്രക്രിയ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു .

കേരള ബാങ്കിന് റിസേർവ് ബാങ്ക്  അനുമതി

"എല്ലാവർക്കും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ്.അതാണ് ഞങ്ങളുടെ ലക്ഷ്യം , അതിനായി , സിപിഐ -എം നേതൃത്തിത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കേരളാ ബാങ്ക് പദ്ധതി അടുത്ത വർഷം ആഗസ്ത് 16 നകം യാഥാർഥ്യമാകും " എന്ന് .സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്വിറ്ററിൽ കുറിച്ചു

English summary

RBI accords sanction to set up Kerala Bank

RBI and have given instructions to complete the process of the merger by March 2019, he added.
Story first published: Thursday, October 4, 2018, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X