പണം സൂക്ഷിക്കാൻ കുട്ടികൾക്കും അപ്ലിക്കേഷൻ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ മനസ്സിലാക്കിക്കൊടുക്കുക എന്നത് ഒരു യഥാർത്ഥ വെല്ലുവിളിയാണ്. പ്രത്യേകിച്ച് നിങ്ങൾ പണം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധൻ അല്ലെങ്കിൽ. ഡിജിറ്റൽ മണിയുടെ ലോകത്തു വളർന്നു വരുന്ന കുട്ടികൾക്ക് പോക്കറ്റ് മണി സൂക്ഷിക്കാനുള്ള ആപ്ലികേഷനുകൾ ഇന്ന് സജീവമാണ് .

 
പണം സൂക്ഷിക്കാൻ കുട്ടികൾക്കും  അപ്ലിക്കേഷൻ

പരമ്പരാഗത ബാങ്കുകളിൽ നിന്ന് ബാങ്ക് കാർഡുകൾ ലഭിക്കുന്നതിന് തന്റെ കുട്ടികൾ വളരെ ചെറുപ്പമായിരുന്നതിനാൽ റോളണ്ട് ഹാൾ എന്ന ബ്രിട്ടീഷുകാരനാണ് ഈ ഡിജിറ്റൽ പോക്കറ്റ് മണി ആപ്ലികേഷനായ കോഹെൻറി എന്ന് വിളിക്കപ്പെടുന്ന ആപ് ഡെവലപ്പ് ചെയ്തത്

Read more about: money saving പണം
English summary

Pocket Money Apps for kids

The app, which is called gohenry and expanded to the US in April, is part of a wave of digital money apps combined with prepaid cards for kids as young as six that parents have access to
Story first published: Wednesday, November 14, 2018, 16:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X