നമ്മുടെ മുഖ്യമന്ത്രിമാർ എത്രമാത്രം സമ്പന്നരാണ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നീ സംഘടനകൾ പുതിയ സംസ്ഥാനത്തെ 29 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലും ഉടനീളം ഉള്ള എല്ലാ മുഖ്യമന്ത്രിമാരുടെയും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് 2018 ഫെബ്രവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

 
നമ്മുടെ മുഖ്യമന്ത്രിമാർ എത്രമാത്രം സമ്പന്നരാണ്

മൊത്തം മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 16.18 കോടിയാണ് . ഇതിൽ 25 പേർ (81 ശതമാനം) കോടീശ്വരന്മാരാണ്.ആന്ധ്രാപ്രദേശിലെ നാര ചന്ദ്രബാബു നായിഡു ആണ് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി.

 

177 കോടി,ആസ്തിയാണ് അദ്ദേഹത്തിനുള്ളത് , രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ മുഖ്യ മന്ത്രി അരുണാചൽപ്രദേശ് മുഖ്യമന്ത്രി പിമാ ഖണ്ഡു ആണ് , മൂന്നാം സ്ഥാനംപഞ്ചാബിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആണ് . അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കനുസരിച്ചു രാജ്യത്തെ , 'ഏറ്റവും ദരിദ്രരായ' മുഖ്യമന്ത്രിമാർ 26 ലക്ഷം രൂപയുടെ ആസ്തിയുള്ള ത്രിപുര മാണിക് സർക്കാരും , 30 ലക്ഷം രൂപ ആസ്തിയുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും , 55 ലക്ഷം രൂപ ആസ്തിയുള്ള മെഹ്ബൂബയുമാണ്. 

നമ്മുടെ മുഖ്യമന്ത്രിമാർ എത്രമാത്രം സമ്പന്നമാണ് എന്നതിന്റെ പൂർണവിവരമാണ് ഇവിടെ :

S.No.NameState/Union  TerritoryParty  NameTotal Declared Assets (Rs)PAN Given Criminal cases (IPC)
1Nara Chandrababu NaiduAndhra PradeshTDP177 Crore+Yes-
2Pema KhanduArunachal PradeshINC129 Crore+Yes-
3Amarinder SinghPunjabINC48 Crore+Yes21 charges (10 serious)
4Kalvakuntla Chandrashekar RaoTelanganaTRS15 Crore+Yes9 charges (1 serious)
5Mukul SangmaMeghalayaINC14 Crore+Yes-
6SiddaramaiahKarnatakaINC13 Crore+Yes-
7Naveen PatnaikOdishaBJD12 Crore+Yes-
8Pawan Kumar ChamlingSikkimSDF10 Crore+Yes-
9Velu NarayanasamyPuducherryINC9 Crore+Yes2 charges
10Lal ThanhawlaMizoramINC9 Crore+Yes-
11Vijay Ramniklal RupaniGujaratBJP9 Crore+    Yes-
12Edappadi K PalaniswamiTamil NaduAIADMK7 Crore+Yes-
13Manohar Gopalkrishna Prabhu ParrikarGoaBJP6 Crore+Yes-
14Shivraj Singh ChouhanMadhya PradeshBJP6 Crore+Yes-
15Raman SinghChhattisgarhBJP5 Crore+Yes-
16Devendra FadnavisMaharashtraBJP4 Crore+Yes81 charges (3 serious)
17Vasundhara RajeRajasthanBJP4 Crore+Yes 
18Jai Ram ThakurHimachal PradeshBJP3 Crore+Yes 
19Arvind KejriwalDelhiAAP2 Crore+Yes47 charges (4 serious)
20TR ZeliangNagalandNPF1 Crore+No-
21Sarbananda SonowalAssamBJP1 Crore+Yes-
22Nitish KumarBiharJD(U)1 Crore+Yes5 charges (2 serious)
23Nongthombam Biren SinghManipurBJP1 Crore+Yes-
24Trivendra Singh RawatUttarakhandBJP1 Crore+Yes-
25Pinarayi VijayanKeralaCPI(M)1 Crore+Yes45 charges (1 serious)
26Yogi AdityanathUttar PradeshBJP95 lakh+Yes6 charges (1 serious)
27Raghubar DasJharkhandBJP72 lakh+Yes23 charges  (2 serious)
28Manohar Lal KhattarHaryanaBJP61 Lacs+Yes-
29Mehbooba Mufti Sayeed"Jammu And
Kashmir"JKPDP55 Lacs+Yes1 charge
30Mamata BanerjeeWest BengalTMC30 Lacs+Yes-
31Manik SarkarTripuraCPI(M)26 Lacs+No-

Read more about: wealth money പണം
English summary

Here is the complete list of how rich our chief ministers are

Here is the complete list of how rich our chief ministers are,
Story first published: Thursday, November 15, 2018, 13:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X