അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം പ്രധാന മന്ത്രി പുറത്തിറക്കി .ബിജെപി നേതാവ് അമിത് ഷാ, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.രാജ്യത്തു ലഭ്യമായിട്ടുള്ള ഏറ്റവും ഉയർന്ന വിലയുള്ള നാണയമാകും ഇത്. മുപ്പത്തഞ്ച് ഗ്രാം ഭാരമുളള നാണയത്തിന്‍റെ ഒരു വശത്ത് വാജ്‍പേയിയുടെ ചിത്രവും അതോടൊപ്പം ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്‍റെ പേരും നല്‍കിയിട്ടുണ്ടാകും. ചിത്രത്തിന് താഴെ അദ്ദേഹത്തിന്‍റെ ജനന, മരണ വര്‍ഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും.

 
അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം

മറുവശത്ത് അശോകസ്തംഭത്തിലെ സിംഹ മുദ്രയും ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ എന്ന കുറിപ്പുണ്ടാകും. സിംഹത്തിന്‍റെ ഇടത് ഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലത് ഭാഗത്ത് ഇംഗ്ലീഷില്‍ ഇന്ത്യയെന്നുമുണ്ടാകും.

Read more about: coin money നാണയം പണം
English summary

PM Modi releases Rs 100 coin in memory of former PM Atal Bihari Vajpayee

PM Modi releases Rs 100 coin in memory of former PM Atal Bihari Vajpayee
Story first published: Monday, December 24, 2018, 13:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X