(ഐ.ടി) സേവന മേഖലയും സ്റ്റാർട്ടപ്പുകളും 2019 ൽ 5 ലക്ഷം പേർക്ക് തൊഴിൽ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) സേവന മേഖലയും സ്റ്റാർട്ടപ്പുകളും 2019 ൽ 5 ലക്ഷം പേർക്ക് തൊഴിൽ അവസരമൊരുക്കും. 2019 ൽ ഫ്രഷേഴ്‌സിന് ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായരംഗമെന്നും ഇൻഫോസിസ് മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോഹൻദാസ് പൈ പറഞ്ഞു.

 2019 ൽ 5 ലക്ഷം പേർക്ക് തൊഴിൽ

ഇൻഡസ്ട്രിയിലെ എൻട്രി ലെവൽ പാക്കേജുകൾ 2018 ൽ 20 ശതമാനത്തോളം ഉയർത്തിയിട്ടുണ്ട്, ഇന്ത്യൻ ഐടി സേവന വ്യവസായം അതിന്റെ വളർച്ചയിലാണെന്നും രാജ്യത്തിൻറെ അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ വ്യവസായ ഹൈലൈറ്റുകളെ കുറിച്ചും , വരും വർഷത്തെ പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം .

Read more about: it money job പണം ജോലി
English summary

5 lakh jobs to come up in IT & startup sector in 2019,

India's information technology (IT) services sector and startups together are expected to hire up to five lakh people in 2019,
Story first published: Wednesday, December 26, 2018, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X