കേരളം അതിന്‍റെ ചരിത്രത്തിലെ വലിയ ദുരന്തം മറികടന്ന ശേഷമുളള ആദ്യ ബജറ്റ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക സ്വരൂപിക്കാൻ പ്രളയ സെസ് പ്രഖ്യാപിക്കും.ആഡംബര വസ്തുക്കളുടെ വില കൂട്ടുന്ന പ്രഖ്യാപനവും ഉണ്ടാകും . പുനർനിർമാണത്തിന് പണംകണ്ടെത്താൻ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും. എന്നാൽ, ജി.എസ്.ടി.യിൽ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങൾക്ക് ഈ വർധന ബാധമാക്കില്ല.എന്നാൽ ജനുവരി 31 ന് ധനമന്ത്രി ടി.എം. തോമസ് ഐസക് ആവതെറിപ്പിക്കാനിരിക്കുന്ന ബജറ്റിൽ കാറുകൾ, റഫ്രിജറേറ്റർ, ടിവി, എയർ കണ്ടീഷനർ, സിമൻറ്, സിഗരറ്റി തുടങ്ങിയ ആഡംബര വസ്തുക്കൾ വില കൂടുന്ന ലിസ്റ്റുണ്ടാകും. സെസ്സ് കേരളത്തിനു മാത്രം, ബാധകമായതു കൊണ്ട് , സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് വീണ്ടും വ്യാപകമാകുമോ എന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. 

കേരളം അതിന്‍റെ ചരിത്രത്തിലെ വലിയ ദുരന്തം മറികടന്ന ശേഷമുളള ആദ്യ ബജറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായതിനാൽ ക്ഷേമപെൻഷൻ കൂട്ടുന്നത് ഉൾപ്പെടെയുള്ള ജനക്ഷേമ പരിപാടികൾ സർക്കാർ പ്രഖ്യാപിച്ചേക്കും .

പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരത് പരിഷ്‌കരിച്ച് 45 ലക്ഷം കുടുംബങ്ങൾക്ക് ആനുകൂല്യം കിട്ടുന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കും.കാരുണ്യ ആരോഗ്യസംരക്ഷണ പദ്ധതി എന്ന പേരിലാണിത്. വർഷം 1200 കോടി രൂപ നീക്കിവെക്കും.

Read more about: kerala budget budget thomas isaac
English summary

kerala budget cess to be levied on product prices, luxury items to cost more

In kerala budget new cess may not be applicable to consumer goods, keeping in mind imminent Lok Sabha polls,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X