ഇന്‍ഡിഗോ 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വരും ദിവസങ്ങളിലും റദ്ദാക്കല്‍ തുടരുമെന്ന് അധികൃതര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പൈലറ്റുകളുടെ കുറവ് കാരണം 30 വിമാനങ്ങളുടെ സര്‍വീസ് ഇന്‍ഡിഗോ റദ്ദാക്കി. ഇതിനെ തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് അവസാന നിമിഷം വലിയ നിരക്കില്‍ ടിക്കറ്റ് എടുക്കേണ്ടി വന്നു. 32 സര്‍വീസുകളാണ് തിങ്കളാഴ്ച മാത്രം റദ്ദാക്കിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് മിക്ക സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

 

ആദായ നികുതി വകുപ്പിന് അക്കൗണ്ടില്‍ നിന്നും പണമെടുക്കാം; പണി കിട്ടിയത് 2 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക്

കൊല്‍ക്കത്തയില്‍ നിന്ന് എട്ട് വിമാനങ്ങളും ഹൈദരാബാദില്‍ നിന്ന് 5 സര്‍വീസുകളുമാണ് റദ്ദാക്കിയത്. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള നാല് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്‍ഡിഗോ 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വരും ദിവസങ്ങളിലും റദ്ദാക്കല്‍ തുടരുമെന്ന് അധികൃതര്‍

ഡിജിസിഎ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും മുപ്പതോളം സര്‍വീസുകളുടെ ഷെഡ്യൂളില്‍ മാറ്റമുണ്ടാകുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിന് കാരണമെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

English summary

IndiGo canceled 30 flights Officials say the cancellation will continue in the coming days

IndiGo canceled 30 flights Officials say the cancellation will continue in the coming days
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X