ഭാരത് കെ വീർ; വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാം വീരമൃത്യു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി രാജ്നാഥും ചേർന്ന് രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ സൈനികരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായമേകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഫണ്ടിലേക്ക് (ഭാരത് കെ വീര്‍ ഫണ്ട്) വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും സഹായം എത്തിക്കാം .

 
ഭാരത് കെ വീർ;  വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക  സഹായം നൽകാം

ജമ്മുകാശ്മീർ പുൽവാമയിൽ ഫെബ്രുവരി 14, തീയതികളിലെ ഭീകര ആക്രമണങ്ങളാൽ അനാഥരായിട്ടുള്ള ഇന്ത്യൻ സൈനികരുടെ കുടുംബത്തെ സാമ്പത്തികമായി മെച്ചപ്പെടുതാനാണ് ഈ സൗകര്യം . പൊതുജനങ്ങള്‍ക്ക് 'ഭാരത് കെ വീര്‍' എന്ന വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ഡ്യൂട്ടിയില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ സാധിക്കും.ബി.എസ്.എഫ്, അസം റൈഫിള്‍സ്, ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്,സി.ആര്‍.പി.എഫ്, ദേശീയ ദുരന്തനിവാരണ സംഘം, എന്‍.എസ്.ജി, സശസ്ത്ര സീമാബല്‍ എന്നീ എന്നീ സായുധസേന വിഭാഗത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് സംഭാവന നല്‍കാനാവുക.

Read more about: fund ഫണ്ട്
English summary

Bharat Ke Veer: Here's how you can help families of departed CRPF Jawans

Bharat Ke Veer: Here's how you can help families of departed CRPF Jawans,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X