ദീർഘകാലടിസ്ഥാനത്തിൽ മോർട്ട്ഗേജ് ഗ്യാരണ്ടി നല്കാൻ എൽഐസി ഹൗസിങ്ങ് IMGC യുമായി കൈകോർക്കുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പയെടുക്കുന്നവർക്ക് 75 വയസു വരെ വായ്പ്പ തിരിച്ചെടുക്കാൻ കഴിയുന്ന സ്‌പെഷൽ ലോൺ സ്‌കീം ഉപപോക്താക്കൾക്കു നൽകാനായി എൽഐസി ഹൗസിങ്ങ് ഫിനാൻസും ഇന്ത്യ മോർട്ട്ഗേജ് ഗ്യാരണ്ടി കോർപ്പറേഷനും (ഐഎംജിസി) കൈകോർക്കുന്നതായി എൽഐസി ഹൗസിങ്ങ് ഫിനാൻസ് തിങ്കളാഴ്ച അറിയിച്ചു . പുതിയ പങ്കാളിത്തത്തിന് കീഴിൽ, മോർട്ട്ഗേജ് ഗ്യാരന്റി വഴി ഇന്ത്യ മോർട്ട്ഗേജ് ഗ്യാരണ്ടി കോർപ്പറേഷൻ LICHFL ലഭ്യമാക്കും. എൽ .ഐ.സി.എച് എഫ് എൽ എന്നത് ധനകാര്യ സ്ഥാപനങ്ങൾക്ക് ഒരു മോർട്ട്ഗേജ് ലോണിൽ ഉണ്ടാകുന്ന ഡിഫോൾട്ട് നഷ്ടങ്ങൾക്കു നഷ്ടപരിഹാരം നല്കുന്ന സാമ്പത്തിക ഉല്പന്നമാണ് എന്ന് പ്രഖ്യാപനത്തിൽ LICHFL അറിയിച്ചു.

ദീർഘകാലടിസ്ഥാനത്തിൽ മോർട്ട്ഗേജ് ഗ്യാരണ്ടി നല്കാൻ എൽഐസി ഹൗസിങ്ങ് IMGC യുമായി കൈകോർക്കുന്നു

ഈ കൈകോർകലിലൂടെ , കൂടുതൽ ഭവന വായ്പകൾ നൽകാൻ LICHFL, സാധ്യമാകും മാത്രമല്ല എൻപിഎയെ നേരിടാനും വിപണിവർധിപ്പിക്കാനും ഇത് സഹായകമാകും . ഐഎംജിസിയുടെ പങ്കാളിത്തം കൂടുതൽ ഭവനവായ്പക്കാർക്ക് വായ്പ നൽകാനും റിസർവ് ബാങ്ക് ഇടപാടുകാർക്ക് വായ്പ നൽകാനും സഹായകമാകുമെന്ന് എൽഐഎച്ച്എഫ് സിഇഒ വിനയ് സാ പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങി ജോലി ചെയ്യുന്ന തൊഴിലാളികളുടെ വലിയൊരു വിഭാഗത്തെയും ഇത് വഴി സഹായിക്കാനാകുമെന്ന് ,അദ്ദേഹം കൂട്ടി ചേർത്തു.

Read more about: lic എൽഐസി
English summary

LIC Housing ties up with IMGC with extended tenure, mortgage

LIC Housing ties up with IMGC with extended tenure, mortgage guarantee
Story first published: Tuesday, March 5, 2019, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X