രാജ്യത്ത് വാഹന വിൽപ്പനയിൽ വൻ ഇടിവ്; കാറുകൾക്കും ബൈക്കുകൾക്കും വില കുറയാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കാറുകളുടെയും ബൈക്കുകളുടെയും വിൽപ്പനയിൽ വൻ ഇടിവ്. പാസഞ്ചർ വാഹനങ്ങൾക്കും ടൂവീലറുകൾക്കും ഒരുപോലെ വിൽപ്പനയിൽ മാന്ദ്യം ബാധകമാണ്. ഓട്ടോമൊബൈൽ ഡീലർമാർ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി വൻ ഡിസ്കൗണ്ടാണ് ഇപ്പോൾ വാ​ഗ്ദാനം ചെയ്യുന്നത്.

 

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (FADA) നടത്തിയ സർവ്വേ അനുസരിച്ച് ഫെബ്രുവരിയിൽ അസാധാരണമായ നിലയിലേയ്ക്കാണ് ഓട്ടോമൊബൈൽ മേഖല ഇടിവ് രേഖപ്പെടുത്തിയത്.

രാജ്യത്ത് വാഹന വിൽപ്പനയിൽ വൻ ഇടിവ്; കാറുകൾക്കും ബൈക്കുകൾക്കും വില കുറയാൻ സാധ്യത

പാസഞ്ചർ വാഹനങ്ങൾ വിറ്റു തീരേണ്ട ദിവസം 50 മുതൽ 60 ദിവസം വരെയും ഇരുചക്രവാഹനങ്ങൾക്കുള്ള ദിവസം 80 മുതൽ 90 ദിവസം വരെയും, വാണിജ്യ വാഹനങ്ങൾ 45 മുതൽ 50 ദിവസം വരെയും ഉയർന്നു. ഒരു സ്റ്റോക്ക് സാധാരണ വിറ്റു തീരേണ്ടത് 30 ദിവസത്തിനുള്ളിലാണ്.

ഡിസംബറിലെ കണക്കനുസരിച്ച് പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ വിറ്റു തീരാനെടുത്തത് 35 മുതൽ 40 ദിവസമാണ്. ജനുവരിയിൽ ഇത് 30 മുതൽ 35 ദിവസം വരെയായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിറ്റു തീരേണ്ട ദിവസം വീണ്ടും ഉയ‍ർന്നു.

malayalam.goodreturns.in

English summary

Car & bike stocks with dealers pile up to ‘alarming’ levels as demand slumps

New FADA data shows inventory for passenger vehicles has reached 50-60 days, 80-90 days for two-wheelers and 45-50 days for commercial vehicles.
Story first published: Thursday, March 14, 2019, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X