ബിറ്റ്‌കോയിന്‍ കുതിക്കുന്നു; 15 മാസത്തിനിടെ ഇതാദ്യമായി ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്കെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വ്യാപകമായ ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന്‍ വെള്ളിയാഴ്ച 10,000 ഡോളറിനു മുകളിലായി. 15 മാസത്തിനിടെ ഇതാദ്യമായി (2018 മാര്‍ച്ച് മുതല്‍) അതിന്റെ ചരിത്രപരമായ വര്‍ദ്ധനവിന്റെ പകുതിയിലധികം ഉയര്‍ന്നത്.

 

ബിറ്റ്‌കോയിന്‍  കുതിക്കുന്നു;15 മാസത്തിനിടെ ഇതാദ്യമായി ബിറ്റ് കോയിന്റെ മൂല്യം 11,000 ഡോളറിലേക്കെത്തി

ഫെയ്സ്ബുക്ക് പുതിയ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രമുഖ ഡിജിറ്റല്‍ കറന്‍സി കൂടിയായ ബിറ്റ്കോയിന്റെ മൂല്യം 11,000 ഡോളറിലേക്ക് എത്തിയത്. 13 ശതമാനം വര്‍ധനവാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഹോംഗ്കോംഗ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ 11,30.69 ഡോളര്‍ നിരക്കിലാണ് മൂല്യത്തിലാണ് ബിറ്റ് കോയിന്റ വിനിമയം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയിൽ മാത്രമല്ല റോക്കറ്റ് വിക്ഷേപണത്തിലും ഒരു കൈ നോക്കാൻ ഒരുങ്ങി ദീപിക പദുക്കോൺ

അതേസമയം ഏറ്റവും വലിയ മൂല്യം ബിറ്റ് കോയിനില്‍ രേഖപ്പെടുത്തിയത് 2018 മാര്‍ച്ചിലാണ്. 2018 മാര്‍ച്ചില്‍ ബിറ്റ് കോയിന്റെ മൂല്യം ഏകദേശം 10,797.91 ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

English summary

bitcoin leaps yet again trading above dollar 11000 after 10 percent jump on weekend

bitcoin leaps yet again trading above dollar 11000 after 10 percent jump on weekend
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X