വ്യാജ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് സെബി 26 ലക്ഷം രൂപ പിഴ ചുമത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്ഇയിലെ ദ്രവ്യതയില്ലാത്ത സ്റ്റോക്ക് ഓപ്ഷനുകള്‍ വിഭാഗത്തില്‍ അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ടതിന് മാര്‍ക്കറ്റ്‌സ് റെഗുലേറ്റര്‍ സെബി നാല് സ്ഥാപനങ്ങള്‍ക്ക് മൊത്തം 26 ലക്ഷം രൂപ പിഴ ചുമത്തി.ജികെഎസ് ടെക്‌നോളജി പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഫെമിന സ്റ്റോക്ക് മാനേജ്‌മെന്റ്, സാഗര്‍ കണ്‍സ്ട്രക്ഷന്‍സ്, എസ്പിഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങള്‍.

 

ജി.എസ്.ടി. രണ്ടാം വാര്‍ഷികം ജൂലായ് ഒന്നിന് ; ആഘോഷം വിപുലമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ബിഎസ്ഇയുടെ സ്റ്റോക്ക് ഓപ്ഷന്‍സ് വിഭാഗത്തിലെ വിവിധ സ്ഥാപനങ്ങള്‍ വ്യാപാരം വ്യാപകമായി മാറ്റിയത് നിരീക്ഷിച്ച സെബി 2014 ഏപ്രിലിനും 2015 സെപ്റ്റംബറിനുമിടയില്‍ വിധിന്യായങ്ങള്‍ ആരംഭിച്ചു.ഒരു കരാറിലെ ക്ലയന്റുകളും കൗണ്ടര്‍പാര്‍ട്ടികളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാനങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ഈ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

 വ്യാജ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് സെബി 26 ലക്ഷം രൂപ പിഴ ചുമത്തി

കരാര്‍ വിലയിലെ അത്തരം മാറ്റങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലാതെ ഓപ്പണ്‍ പൊസിഷനുകളില്‍ കാര്യമായ വ്യത്യാസമില്ലാതെ കമ്പനികളുടെ വിപരീത ട്രേഡുകള്‍ ഉള്‍പ്പെടുന്നു, ഇത് കൃത്രിമ അളവുകളുടെ ഉത്പാദനത്തിലേക്ക് നയിച്ചു, സെബി അഭിപ്രായപ്പെട്ടു. അന്യായവുമായ വ്യാപാര സമ്പ്രദായ നിരോധന വ്യവസ്ഥകള്‍ ലംഘിക്കുന്നതാണ് എന്റിറ്റികളുടെ പ്രവര്‍ത്തനങ്ങളെന്നും സെബി ചൂണ്ടാക്കാട്ടി.ഇതനുസരിച്ച് എസ്പിഎഫ്എല്‍ സെക്യൂരിറ്റീസിന് 11.8 ലക്ഷം രൂപ പിഴയും ജികെഎസ് ടെക്നോളജി പാര്‍ക്ക്, ഫെമിന സ്റ്റോക്ക് മാനേജ്മെന്റ്, സാഗര്‍ കണ്‍സ്ട്രക്ഷന്‍സ് എന്നിവയ്ക്ക് 5 ലക്ഷം രൂപ വീതവും പിഴ ചുമത്തി.

Read more about: sebi fine സെബി പിഴ
English summary

SEBI imposes over 26 lakh fine on four firms for fraudulent trading

SEBI imposes over 26 lakh fine on four firms for fraudulent trading
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X