രണ്ടു കോടിയോളം വീടുകള്‍, എല്ലാ വീട്ടിലും വൈദ്യുതി,ഗ്യാസ് കണക്ഷനുകൾ; വമ്പന്‍ പദ്ധതികളുമായി ബജറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് 2019ല്‍ വമ്പന്‍ പദ്ധതികളുമായി നിര്‍മലാ സീതാരാമന്‍ രണ്ടു കോടിയോളം പേര്‍ക്ക് വീടുകള്‍, എല്ലാ വീട്ടിലും വൈദ്യുതി കണക്ഷന്‍. 2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കും.

രണ്ടു കോടിയോളം വീടുകള്‍, എല്ലാ വീട്ടിലും വൈദ്യുതി,ഗ്യാസ് കണക്ഷനുകൾ; വമ്പന്‍ പദ്ധതികളുമായി ബജറ്റ്

അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും വൈദ്യതു കണക്ഷന്‍ ലഭ്യമാക്കും കൂടാതെ ഏഴ് കോടി പുതിയ എല്‍പിജി കണക്ഷനുകള്‍ കൂടി നല്‍കും. എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും. ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റ് 2019:വെദ്യുതിയുടെ ലഭ്യത രാജ്യം മുഴുവന്‍ ഉറപ്പാക്കും, വണ്‍ നാഷണ്‍, വണ്‍ ഗ്രിഡ് പദ്ധതിബജറ്റ് 2019:വെദ്യുതിയുടെ ലഭ്യത രാജ്യം മുഴുവന്‍ ഉറപ്പാക്കും, വണ്‍ നാഷണ്‍, വണ്‍ ഗ്രിഡ് പദ്ധതി

English summary

more than two million homes electricity connection and gas connection in every home nirmala sitharaman with huge projects

more than two million homes electricity connection and gas connection in every home nirmala sitharaman with huge projects
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X