20 രൂപവരെയുള്ള പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇരുപത്,പത്ത്, ഒന്ന്,രണ്ട്, അഞ്ച് രൂപകളുടെ നാണയം ഉടന്‍ ഇറങ്ങുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് പ്രധാമന്ത്രി നരേന്ദ്ര മോദി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ആദ്യമായാണ് ഇരുപത് രൂപയുടെ നാണയം പുറത്തിറക്കുന്നത്

 ബജറ്റ് 2019: വില കൂടുന്നതും കുറയുന്നതും എന്തിനൊക്ക? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ ബജറ്റ് 2019: വില കൂടുന്നതും കുറയുന്നതും എന്തിനൊക്ക? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

ഈ നാണയങ്ങള്‍ അധികം വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുമെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. 12 വശങ്ങളോടെയാണ് ഇരുപത് രൂപ നാണയത്തിന്റെ രൂപം. 8.54 ഗ്രാമാണ് ഭാരം.

20 രൂപവരെയുള്ള പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

മറ്റ് നാണയങ്ങളൊക്കെ വൃത്താകൃതിയിലാണ്. അന്ധരായവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നത് പത്ത് രൂപയുടെ നാണയം പുറത്തിറക്കി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എല്ലാ പുതിയ നാണയങ്ങളിലും അശോകസ്തംഭത്തില്‍ 'സത്യമേവ ജയതേ' ചുവടെ ആലേഖനം ചെയ്തിരിക്കും, അതില്‍ 'ഭാരത്', 'ഇന്ത്യ' എന്നീങ്ങനെയും രേഖപ്പെടുത്തിയിട്ടുണ്ട്

English summary

New Coins Of Up To Rs 20 To Be Released Soon Says Finance Minister

New Coins Of Up To Rs 20 To Be Released Soon Says Finance Minister
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X