ഭവന വായ്പയെ ഇനി മുതല്‍ ആര്‍ബിഐ നിയന്ത്രിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഭവനവായ്പകളുടെ നിയന്ത്രണം ഇനി മുതല്‍ ആര്‍ബിഐയുടെ കയ്യില്‍. ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. 2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ്.

 ബജറ്റ് 2019: ഓഹരി വിപണി കുത്തനെ താഴേയ്ക്ക്, സെൻസെക്സിൽ 150 പോയിന്റ് ഇടിഞ്ഞു ബജറ്റ് 2019: ഓഹരി വിപണി കുത്തനെ താഴേയ്ക്ക്, സെൻസെക്സിൽ 150 പോയിന്റ് ഇടിഞ്ഞു

നിലവില്‍ 2 ലക്ഷമാണ് നികുത പൊതുമേഖലാ ബാങ്കുകള്‍ 7000 കോടി വായ്പ നല്‍കുംകൂടാതെ പൊതുമേഖല ബാങ്കുകള്‍ക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായംനല്‍കും. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

ഭവന വായ്പയെ ഇനി മുതല്‍ ആര്‍ബിഐ നിയന്ത്രിക്കും

വിദേശ നിക്ഷേപ രംഗത്ത് ഉദാരവത്കരണം വിപുലമാക്കും, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തും, വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നുകൊടുക്കും, വിദേശ നിക്ഷേപകര്‍ക്ക് എളുപ്പത്തിലുള്ള നടപടിക്രമങ്ങള്‍അനുവധിക്കും ,ആഗോള നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കുംഇന്‍ഷൂറന്‍സ് ഇടനിലക്കാര്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.എന്‍ആര്‍ഐകാര്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ പരിധികളില്ലാതെ പ്രവേശനം പ്രവേശനം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു

English summary

The housing loan will be regulated by the RBI from now on

The housing loan will be regulated by the RBI from now on
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X