ദില്ലി:എടിഎമ്മിലെ തിരക്കില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ. ഇനി മുതല്‍ എടിഎമ്മിന് പുറമേ ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വിത്ഡ്രോവല്‍ മെഷീനുകളില്‍ നിന്നും പണം പിന്‍വലിക്കാം. നേരത്തെ ഇത്തരം മെഷീനുകളില്‍ നിന്നും പണം ഡിപ്പോസിറ്റ് ചെയ്യാന്‍ മാത്രമെ സംവിധാനം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ പിന്‍വലിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ എസ്ബിഐക്ക് 13000 ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആന്‍ഡ് വിത്ഡ്രോവല്‍ മെഷീനുകള്‍ ഉണ്ടെന്നാണ് കണക്ക്. പണം പിന്‍വലിക്കാനുള്ള സൗകര്യം കൂടി ഒരുങ്ങുന്നതോടെ ഒരുപരിധിവരെ എടിഎമ്മിലെ തിരക്കില്‍ നിന്നും മോചനം നേടാം.
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന സമാന രീതിയില്‍ തന്നെയാണ് എഡിഡബ്ല്യൂ എം മെഷീനില്‍ നിന്നും പണം പിന്‍വലിക്കുന്നത്. മെഷീനില്‍ കാര്‍ഡ് ഇട്ട് പിന്‍കോഡ് അമര്‍ത്തിയാല്‍ മതിയാവുംപത്തായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കണമെങ്കില്‍ രജിസ്ട്രേഡ് ഫോണ്‍ നമ്പറില്‍ വരുന്ന ഒടിപി നമ്പറും എടിഎം മെഷീനില്‍ നല്‍കണം. സുരക്ഷ മുന്‍നിര്‍ത്തിയാണ് എസ്ബിഐയുടെ നീക്കം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications