കഴിഞ്ഞ വർഷം 50 ശതമാനത്തിന് മുകളിൽ വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണികളിൽ ഫാർമ, ഐടി ഓഹരികളാണ് 2020ൽ ഏറ്റവും കൂടുതൽ തിളങ്ങിയത്. ഫാർമ, ഐടി മേഖലയിലെ മ്യൂച്വൽ ഫണ്ടുകളും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇക്വിറ്റി സ്കീമുകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഫാർമ, ഐടി മേഖല ഫണ്ടുകൾക്ക് ശേഷം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിഭാഗങ്ങളായി മിഡ് ആൻഡ് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ നിലനിന്നു.

 

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

കഴിഞ്ഞ വർഷം 50 ശതമാനത്തിലധികം വരുമാനം നൽകിയ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ പട്ടിക താഴെ കൊടുക്കുന്നു. മുൻകാല പ്രകടനത്തിന്റെ ആവർത്തനത്തിന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ നിങ്ങളുടെ നിക്ഷേപ തീരുമാനത്തെ ഈ വരുമാനം സ്വാധീനിക്കാൻ പാടില്ല.

ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയില്‍ വായ്പ.. പുതിയ പദ്ധതിയുമായി പേടിഎം മണി

50%ന് മുകളിൽ വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ

50%ന് മുകളിൽ വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ

 • യുടിഐ ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 68%
 • നിപ്പോൺ ഇന്ത്യ ഫാർമ ഫണ്ട്, ഫാർമ - 67%
 • എസ്‌ബി‌ഐ ഹെൽത്ത്കെയർ ഓപ്പർച്യുണിറ്റിസ് ഫണ്ട്, ഫാർമ - 67%
 • ടാറ്റ ഇന്ത്യ ഫാർമ & ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 65%
 • ആദിത്യ ബിർള സൺ ലൈഫ് ഡിജിറ്റൽ ഇന്ത്യ ഫണ്ട്, ഐടി - 59%
 • ഐഡിബിഐ ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 59%
 • എഡൽ‌വെയിസ് ഗ്രേറ്റർ ചൈന ഇക്വിറ്റി ഓഫ്-ഷോർ ഫണ്ട്, അന്താരാഷ്ട്ര ഇക്വിറ്റികൾ - 57%
 • ഫ്രാങ്ക്ലിൻ ഇന്ത്യ ടെക്നോളജി ഫണ്ട്, ഐടി - 57%
 • ആദിത്യ ബിർള സൺ ലൈഫ് ഫാർമ & ഹെൽത്ത് കെയർ ഫണ്ട്, അന്താരാഷ്ട്ര ഇക്വിറ്റികൾ - 55%
 • ടാറ്റ ഡിജിറ്റൽ ഇന്ത്യ ഫണ്ട്, ഐടി - 54%
 • ബിഒഐ ആക്സ സ്മോൾ ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് - 54%
 • മോത്തിലാൽ ഓസ്വാൾ നാസ്ഡാക്ക് 100 എഫ്ഒഎഫ്, ഇന്റർനാഷണൽ ഇക്വിറ്റികൾ - 51%
 • മോത്തിലാൽ ഓസ്വാൾ നാസ്ഡാക് 100 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഇന്റർനാഷണൽ ഇക്വിറ്റികൾ - 51%
 • പി‌ജി‌ഐ‌എം ഇന്ത്യ മിഡ്‌കാപ്പ് ഓപ്പർച്യുണിറ്റിസ് ഫണ്ട്, മിഡ് ക്യാപ് - 50%

മാരുതി സുസുകിയ്ക്ക് 2020 ന് കിടിലന്‍ അവസാനം; ഡിസംബറില്‍ വന്‍ നേട്ടം, 20 ശതമാനം വിൽപന കൂടി

70%ന് മുകളിൽ വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ

70%ന് മുകളിൽ വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ

 • ഡിഎസ്പി ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 78%
 • ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് - 76%
 • മിറേ അസറ്റ് ഹെൽത്ത് കെയർ ഫണ്ട്, ഫാർമ - 75%
 • പി‌ജി‌ഐ‌എം ഇന്ത്യ ഗ്ലോബൽ ഇക്വിറ്റി ഓപ്പർച്യുണിറ്റിസ് ഫണ്ട്, ഇന്റർനാഷണൽ ഇക്വിറ്റികൾ - 72%
 • ഐസിഐസിഐ പ്രൂ ഫാർമ ഹെൽത്ത് കെയർ ആൻഡ് ഡയഗ്നോസ്റ്റിക്സ് (പിഎച്ച്ഡി) ഫണ്ട്, ഫാർമ - 72%
 • ഐസിഐസിഐ പ്രുഡൻഷ്യൽ ടെക്നോളജി ഫണ്ട്, ഐടി - 71%

ഡിസംബറിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിലെന്ന് ധനമന്ത്രാലയം

English summary

These are mutual funds that yielded over 50 per cent returns last year | കഴിഞ്ഞ വർഷം 50 ശതമാനത്തിന് മുകളിൽ വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്

Mutual funds in the pharma and IT sectors have also performed well in equity schemes over the past one year. Read in malayalam.
Story first published: Sunday, January 3, 2021, 11:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X