ആമസോണിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം; ക്യാഷ് ബാക്ക് ഓഫർ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ ബോണസ് ഓഫറിന്റെ ഭാഗമായി ആമസോൺ പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കിടിലൻ ഓഫറുകൾ. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10% ക്യാഷ്ബാക്ക് ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഫീസ്, റിവാർഡ് പോയിന്റുകൾ, എളുപ്പവും തടസ്സരഹിതവുമായ ബുക്കിംഗ്, പേയ്‌മെന്റ് സൌകര്യം എന്നിവ ഉൾപ്പെടെ ആമസോൺ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ നേട്ടങ്ങളും കമ്പനി പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

പകുതി വിലയ്ക്ക് ടിവി ,മൊബൈൽ, വമ്പൻ കിഴിവിൽ വസ്ത്രങ്ങളും; ആമസോൺ ഫെസ്റ്റീവ് വിൽപന ഉടൻ

ആമസോണിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം; ക്യാഷ് ബാക്ക് ഓഫർ നേടാം

ഐ‌ആർ‌സി‌ടി‌സിയുമായി സഹകരിച്ചാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ ആമസോൺ ആൻഡ്രോയിഡ് ആപ്ലിക്കേഷനും മൊബൈൽ വെബും ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഇന്ന് മുതൽ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പു വരെ ടിക്കറ്റുകളെടുക്കാമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. പുറപ്പെടുന്ന സമയത്തിന് അരമണിക്കൂർ മുമ്പ് രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള പ്രീ-കോവിഡ് സംവിധാനം ഇന്ത്യൻ റെയിൽവേ പുന:സ്ഥാപിച്ചു.പകർച്ചവ്യാധിയെത്തുടർന്ന് പതിവ് പാസഞ്ചർ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇന്ത്യൻ റെയിൽ‌വേ സ്തംഭനാവസ്ഥയിൽ പ്രീ-കോവിഡ് നിലയിലേയ്ക്കുള്ള മാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ്.

വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സും ഉടൻ

English summary

You can book train tickets through Amazon; Get cash back offer, details here | ആമസോണിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം; ക്യാഷ് ബാക്ക് ഓഫർ നേടാം

Amazon has announced a 10% cashback offer for those who book train tickets. Read in malayalam.
Story first published: Saturday, October 10, 2020, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X