സ്ഥിരവരുമാനത്തിനു മികച്ച ആറ് പ്രതിമാസ വരുമാനപദ്ധതികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ തുകകള്‍ നിക്ഷേപിക്കുക; അതില്‍ നിന്നു മാസാമാസം സ്ഥിരവരുമാനം നേടുക. എം.ഐ.പി. (മന്ത്‌ലി ഇന്‍കം പ്ലാന്‍) എന്ന ഓമനപ്പേരിലാണ്ബാങ്കിങ് മേഖലയില്‍ ഈ പദ്ധതികള്‍ അറിയപ്പെടുന്നത്. ഒരു കുഴപ്പമേയുള്ളു: ബാങ്കുകളെപ്പോലെ സ്ഥിരതയുള്ള വരുമാനനിരക്ക് ഇല്ല എന്നു മാത്രം. മികച്ച എം.ഐ.പികളില്‍ ചിലത് താഴെ കൊടുക്കുന്നു.

1. ബിര്‍ളാ സണ്‍ലൈഫ് എം.ഐ.പി.
ബിര്‍ളാ സണ്‍ലൈഫിന്‍റ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 19 ശതമാനമാണ്. ഗവണ്‍മെന്റ് ഡേറ്റഡ് സെക്യൂരിറ്റികളിലാണ് അവരുടെ നിക്ഷേപങ്ങളിലേറെയും. തുടങ്ങിയ കാലം മുതല്‍ ഇന്നോളമുള്ള വളര്‍ച്ചാനിരക്ക് 9.5 ശതമാനമാണ്. ആയിരം രൂപ മുതല്‍ നിക്ഷേപിക്കാം.

2.കാനറ റൊബേകോ എം.ഐ.പി.
കഴിഞ്ഞ വര്‍ഷത്തെ കാനറ റൊബേകോയുടെ വളര്‍ച്ചാനിരക്ക് 20 ശതമാനമാണ്. നിക്ഷേപമേറെയും ഗവ. സെക്യൂരിറ്റികളിലാണ് . എല്‍ & ടി, ഐസിഐസിഐ മുതലായവയുടെ ഷെയറുകളുമുണ്ട്. അതിനാല്‍ നല്ല പെര്‍ഫോമന്‍സ് പ്രതീക്ഷിക്കാം.

3. ഫ്രാങ്കല്‍ന്‍ ഇന്ത്യ എം.ഐ.പി.
ഫ്രാങ്കല്‍ന്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 22 ശതമാനമാണ്.  ഗവ. സെക്യൂരിറ്റികളിലാണ് നിക്ഷേപത്തിലേറെയും. പ്രതിമാസ ഡിവിഡന്‍ഡിന് നിലവിലുള്ള എന്‍.എ.വി. പതിനാലു രൂപ.

4.റിലയന്‍സ് എം.ഐ.പി.
റിലയന്‍സ് എം.ഐ.പി.യുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 23 ശതമാനമാണ്.നിക്ഷേപത്തിലേറെയും ഗവ.സെക്യൂരിറ്റികളാണ്.

 ആറ് പ്രതിമാസ സ്ഥിര വരുമാനപദ്ധതികള്‍

5.എസ്.ബി.ഐ. മാഗ്‌നം എം.ഐ.പി.
കഴിഞ്ഞ വര്‍ഷത്തെ എസ്.ബി.ഐ. മാഗ്‌നത്തിന്‍റ വളര്‍ച്ചാനിരക്ക് 17 ശതമാനമാണ്. യൂക്കോ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, വിജയ ബാങ്ക് മുതലായവയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്‌സ് ആണ് എസ്.ബി.ഐ. മാഗ്‌നത്തിന്‍റ മുഖ്യ നിക്ഷേപമാര്‍ഗ്ഗം. കൂടാതെ മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, എന്‍.ആര്‍.ബി. ബെയറിങ്‌സ് മുതലായവയുടെ ഷെയറുകളുമുണ്ട്.

6.ഐ.ഡി.എഫ്.സി. എം.ഐ.പി.
ഐ.ഡി.എഫ്.സി.യുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 20 ശതമാനമാണ്. പ്രധാന നിക്ഷേപം ഗവ. സെക്യൂരിറ്റികളിലാണ്. എസ്.ബി.ഐ., എഫ്.എ.ജി. ബെയറിങ്‌സ്, ഇന്‍ഫോസിസ് മുതലായ ഷെയറുകളുമുണ്ട്.

StockShare price on 21 Aug 2017 (Rs)Share price on 21 Aug 2018 (Rs)Absolute returns (Rs)% increase
Intellect Design Arena108.50247.00138.5127.65%
Infinite Computer Solutions200.49467.00266.51132.93%
KPIT Technologies110.90290.60179.7162.04%
L&T Technology Services745.201564.95819.75110.00%
MindTree461.401043.50582.1126.16%
NIIT Tech483.551344.00860.45177.94%
Sasken Tech450.25956.75506.5112.49%
Sonata Software154.65362.50207.85134.40%

English summary

6 Best Monthly Income Plans or MIPs to Consider for Regular Income

Monthly income plans or MIPs as they are popularly known are largely hybrid plans which invest a large amount of money in debt and can offer you fixed monthly income. It serves as good steady income for those seeking regular income.
English summary

6 Best Monthly Income Plans or MIPs to Consider for Regular Income

Monthly income plans or MIPs as they are popularly known are largely hybrid plans which invest a large amount of money in debt and can offer you fixed monthly income. It serves as good steady income for those seeking regular income.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X